Rubber Daily Price Kerala 03/06/2019
Rubber RSS4 Kottayam: 144.00
Rubber RSS5: 142.00
Rubber Loose: 138.00
Rubber Lot: 127.00 – 130.00
Rubber scrap: 96.00
Rubber Latex: 91.00
Field Latex: 125.00
Rubber ISNR 20: 129.00
For
SMS and Whatsapp Rubber Prices please contact
09744344233. 09495989460
Register
Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber
Price Alerts
Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
മാര്‍ക്കറ്റ്
റിവ്യൂ : കുതിച്ചുപൊങ്ങിറബര്, എരിവില്ലാതെകുരുമുളക്
FROM MANGALAM
റബര്‍വിലയില്‍ നല്ലകയറ്റം. അവധികച്ചവടക്കാര് ജൂലൈമാസത്തിലേക്ക് ആര്‍എസ്എസ് നാല് കിലോക്ക് 140 രൂപവരെനിശ്ചയിച്ചപ്പോള് ടയര്‍കമ്പനികള്‍ വിലഉയര്ത്തിവാങ്ങി. 131 രൂപ 50 പൈസയില്‍ വിറ്റുനിര്ത്തിയആര്എസ്എസ് നാല് വാരാന്ത്യം 136വരെവിലഉയര്ന്നു. അത്യാവശ്യക്കാര്‍ 138 രൂപയിലുംവാങ്ങി. കര്ഷകര്ക്കിടയിലെഇടനിലക്കാര് സ്റ്റോക്ക് ചെയ്തിരുന്നറബറുംവിറ്റുതീര്ന്നതോടെവിപണിയില് റബറിന് ഡിമാന്റായി. ഉല്പാദനംകുറയുന്നത് കണ്ടാണ് അവധിക്കാര്‍ വിലപൊക്കിയത്. ടാപ്പിംഗ്കാര്യമായിതുടങ്ങണമെങ്കില് സെപ്തംബറാകണം. കാലവര്ഷംമുന്നില് കണ്ടാണ് ടയര്‍ കമ്പനികള്‍ വിലഉയര്ത്തിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യാന്തരതലത്തിലുംറബറിന് വിലകൂടി. ആര്‍എസ്എസ് നാല് കിലോക്ക് 118ല്‍ ചൈനയുംടോക്കിയോയുംവിറ്റുനിര്ത്തിയത് കഴിഞ്ഞവാരാന്ത്യംചൈന 120 ആയുംടോക്കിയോ 129 ആയുംവിലഉയര്ത്തി. ബാങ്കോക്ക് 123ല്‍ നിന്ന് 125 രൂപയായിവിലഉയര്ത്തി., കൊച്ചിടെര്മിനല് വിപണിയില്‍ റബര്‍ ഐഎസ്എസ് 4 മുതല്‍ 6 രൂപവരെവിലകൂടി. ആര്‍എസ്എസ് നാല് കിലോക്ക് 7 രൂപവരെവിലകൂടി. കമ്പനികള്ക്ക്വിതരണംചെയ്ുന്നവയര് 2000 ടണ്‍ റബര്‍ വാങ്ങി. കൊച്ചിവാരാന്ത്യവിലറബര് ഐഎസ്എസ് ക്വിന്റലിന് 13000-13400 രൂപ, ആര്‍എസ്എസ് നാല് 138 രൂപ.
കുരുമുളക് വിലവീണ്ടുംഇടിയുമെന്ന് ആശങ്ക
കഴിഞ്ഞഒരുമാസമായികൂടിക്കൊണ്ടിരുന്നകുരുമുളക് വിലകുറഞ്ഞുതുടങ്ങി. കഴിഞ്ഞവാരംകുരുമുളക് ക്വിന്റലിന് 200 രൂപവീതമാണ് വിലഇടിഞ്ഞത്. വിലവീണ്ടുംഇടിയുമെന്നആശങ്കയിലാണ് വരുംദിവസങ്ങളില്‍ വിപണിയുടെനീക്കം. ഇന്തോ–ശ്രീലങ്കകരാര് പ്രകാരം 2500 ടണ്‍ കുരുമുളക് ഇറക്കുമതിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്ട്രേഡ്സിന്റെവിജ്ഞാപനമായി. നികുതിയില്ലാതെയുള്ളഇറക്കുമതിക്ക് നിരവധിപേരാണ് അപേക്ഷനല്‍കിയത്. 84 പേരാണ് ഇറക്കുമതിചുങ്കംഇല്ലാതെഇറക്കുമതിനടത്തുന്നത്. 2500 ടണ്‍ കുരുമുളക് 84 പേര്ക്കുമായിവീതിച്ചുനല്കുകയാണ്. ഒരാള്‍ക്ക് 29-76 ടണ്‍ കുരുമുളകാണ് ഡിജിഎഫ്ടിഅനുവദിച്ചിട്ടുള്ളത്. ഏറെതാമസിയാതെഇന്ത്യയിലെവിവിധതുറമുഖങ്ങള് വഴിശ്രീലങ്കമുളക് ഇറക്കുമതിക്കാരുടെഗോഡൗണുകളില് എത്തും. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നമുളകിന് 8 ശതമാനംനികുതിയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇന്തോ–ശ്രീലങ്കകരാര് പകാരംഇറക്കുമതിചുങ്കംഇല്ല. ഇറക്കുമതിക്കാര്‍ക്ക് ഇതൊരുനല്ലഅവസരമായി. അതുകൊണ്ടുതന്നെയാണ് ഇറക്കുമതിക്ക് അപേക്ഷകരുടെഎണ്ണംപെരുകിയത്. ഇറക്കുമതിമുളക് വിപണിയില്‍ എത്തുന്നതോടെകറുത്തപൊന്നിന് കഷ്ടകാലമാകും. ഒപ്പംകര്ഷകര്ക്കുംസാമ്പത്തികനഷ്ടം. രാജ്യാന്തരവിപണിയില്‍ ഇന്ത്യയുടെനിരക്ക് ഒരുടണ്‍ കുരുമുളകിന് 5400ല്‍ നിന്ന് 5425 ഡോളറായിവിലഉയര്ത്തി. മറ്റ് ഉല്പാദകരാജ്യങ്ങളായവിയറ്റ്നാം, ബ്രസീല്‍, ശ്രീലങ്ക, ഇന്തോനേഷ്യവിലയില് മാറ്റമില്ലാതെയാണ് കഴിഞ്ഞതിന്റെതലേവാരത്തിലെനിരക്കില് ഓഫര്‍ തുടര്‍ന്നത്. വാരാന്ത്യവിലകുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 34600, ഗാര്‍ബിള്‍ഡ് മുളക് 36600 രൂപ, കുരുമുളകിന്റെഅവധിവ്യാപാരംഇന്ന് തുടങ്ങും. (205) വിലകൂടാനുംകുറയാനുംവഴിയൊരുക്കും.
പിടിനല്കാതെസ്വര്ണം
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞവാരംപവന് 3800ല്‍ വിറ്റ് നിര്‍ത്തിയത് 24200 രൂപവരെവിലഉയര്ന്നു. പിന്നീട് വിലകുറയാനുംതുടങ്ങി. വാരാന്ത്യംപവന് 23840 രൂപയില്‍ വിലഉയര്ത്തിവിപണിഅടച്ചു. രൂപതകര്ന്നു. രൂപയുടെമൂല്യതകര്ച്ചവീണ്ടും 70ലേക്ക് കടന്നു. ഡോളറുമായുള്ളവിനിമയനിരക്കില് രൂപ 69.99ല്‍ നിന്ന് 70 രൂപ 27 പൈസയായിതകര്ന്നു. കഴിഞ്ഞവാരംരൂപയ്ക്ക് നഷ്ടം 28 പൈസ. രാജ്യാന്തരവിപണിയില്‍ സ്വര്ണവിലഇടിഞ്ഞു. ഡോളര്‍ കരുത്തനായതോടെനിക്ഷേപകര് സ്വര്ണംവാങ്ങൂന്നതില് നിന്ന് പിന്മാറിതുടങ്ങി. ലണ്ടനില്‍ സ്വണംഔണ്സിന്(31.100 മില്ലിഗ്രാം)13 ഡോളര്‍ വിലഇടിഞ്ഞു. 1290 ഡോളറില്‍ നിന്ന് 1277 ഡോളറിലാണ് ലണ്ടനിലുംന്യൂയോര്ക്കിലുംവാരാന്ത്യംഇടപാടുകള് നടന്നത്.
വിലയിടിഞ്ഞ് വെളിച്ചെണ്ണ
ഡിമാന്റ് കുറഞ്ഞതോടെവെളിച്ചെണ്ണ–കൊപ്രവിലകുറഞ്ഞു. വെളിച്ചെണ്ണക്വിന്റലിന് 600 രൂപവിലഇടിഞ്ഞു. വില്പനക്ക് വരവ് കൂടി. തമിഴ്നാട്ടില്‍ നിന്ന് കൊപ്ര, വെളിച്ചെണ്ണവരവ് കഴിഞ്ഞവാരംവലിയതോതില് കൂടിയിരുന്നു. വെളിച്ചെണ്ണമില്ലിംഗ് ക്വിന്റലിന് 14700, തയാര്‍ 13200 രൂപ, കൊപ്ര 9050 രൂപ, കൊപ്രക്വിന്റലിന് 250 രൂപയാണ് വിലകുറഞ്ഞത്.
വിലയില്‍ കടുപ്പംകൂട്ടിതേയില
കയറ്റുമതിഡിമാന്റില് ഇലതേയിലവിലകൂടി. ആഭ്യന്തരഡിമാന്റ് കുറഞ്ഞതോടെഓര്ത്തോഡക്സ് പൊടിതേയിലകിലോക്ക് 2 രൂപവിലകുറഞ്ഞു. ഇലതേയിലസിടിസിഇനങ്ങള്ക്ക് 4 മുതല്‍ 6 രൂപവരെവിലഉയര്ന്നാണ് കൊച്ചിയില്‍ ലേലംനടന്നത്. ഇലതേയില 166000 കിലോയുംപൊടിതേയില 794000 കിലോയുംലേലത്തില് വില്പനക്കെത്തി. ഉല്പാദനകുറവില് തേയിലവരവ് കുറവായിരുന്നു.
വിലയില്‍ മാറ്റമില്ല: ചുക്ക് മീഡിയംക്വിന്റലിന് 2300 രൂപ, ചുക്ക് ബെസ്റ്റ് 26500, നാടന്‍ മഞ്ഞള്‍ 12500, അടക്കഒന്നാംതരം 21000, രണ്ടാംതരം 20000, പിണ്ണാക്ക് എക്സ്പെല്ലര്‍ 2000,റോട്ടറി 2900, ജാതിക്കതൊണ്ടന് 230, തൊണ്ടില്ലാത്തത് 425, ജാതിപത്രിചുവപ്പ് 780, മഞ്ഞ 800, നാടന്‍ ഗ്രാമ്പു 650രൂപ,
വിലകൂടി: വറ്റല്‍മുളക് ഒന്നാംതരം 12500ല്‍ നിന്ന് 13000, പഞ്ചസാര 3550ല്‍ നിന്ന് 3620, പാംഓയില്‍ 5920ല്‍ നിന്ന് 5970 രൂപയായിവിലകൂടി.
ജോസഫ് വെണ്ണിക്കുളം