Rubber Price Live

Rubber Daily Price Kerala 03/06/2019

Rubber RSS4 Kottayam:               144.00

Rubber RSS5:                                  142.00

Rubber  Loose:                               138.00

Rubber Lot:                                      127.00 – 130.00

Rubber scrap:                                  96.00

Rubber Latex:                                91.00

Field Latex:                                     125.00

Rubber ISNR 20:                         129.00

For SMS and Whatsapp Rubber Prices please contact  09744344233. 09495989460

Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

മാര്ക്കറ്റ്റിവ്യൂ : കുതിച്ചുപൊങ്ങിറബര്‍, എരിവില്ലാതെകുരുമുളക്

FROM MANGALAM

റബര്വിലയില്നല്ലകയറ്റം. അവധികച്ചവടക്കാര്ജൂലൈമാസത്തിലേക്ക്ആര്എസ്എസ്നാല്കിലോക്ക്‌ 140 രൂപവരെനിശ്ചയിച്ചപ്പോള്ടയര്കമ്പനികള്വിലഉയര്ത്തിവാങ്ങി. 131 രൂപ 50 പൈസയില്വിറ്റുനിര്ത്തിയആര്എസ്എസ്നാല്വാരാന്ത്യം 136വരെവിലഉയര്ന്നു. അത്യാവശ്യക്കാര്‍ 138 രൂപയിലുംവാങ്ങി. കര്ഷകര്ക്കിടയിലെഇടനിലക്കാര്സ്റ്റോക്ക്ചെയ്തിരുന്നറബറുംവിറ്റുതീര്ന്നതോടെവിപണിയില്റബറിന്ഡിമാന്റായി. ഉല്പാദനംകുറയുന്നത്കണ്ടാണ്അവധിക്കാര്വിലപൊക്കിയത്‌. ടാപ്പിംഗ്കാര്യമായിതുടങ്ങണമെങ്കില്സെപ്തംബറാകണം. കാലവര്ഷംമുന്നില്കണ്ടാണ്ടയര്കമ്പനികള്വിലഉയര്ത്തിയതെന്നാണ്വ്യാപാരികള്പറയുന്നത്‌. രാജ്യാന്തരതലത്തിലുംറബറിന്വിലകൂടി. ആര്എസ്എസ്നാല്കിലോക്ക്‌ 118ല്ചൈനയുംടോക്കിയോയുംവിറ്റുനിര്ത്തിയത്കഴിഞ്ഞവാരാന്ത്യംചൈന 120 ആയുംടോക്കിയോ 129 ആയുംവിലഉയര്ത്തി. ബാങ്കോക്ക്‌ 123ല്നിന്ന്‌ 125 രൂപയായിവിലഉയര്ത്തി., കൊച്ചിടെര്മിനല്വിപണിയില്റബര്ഐഎസ്എസ്‌ 4 മുതല്‍ 6 രൂപവരെവിലകൂടി. ആര്എസ്എസ്നാല്കിലോക്ക്‌ 7 രൂപവരെവിലകൂടി. കമ്പനികള്ക്ക്വിതരണംചെയ്ുന്നവയര്‍ 2000 ടണ്റബര്വാങ്ങി. കൊച്ചിവാരാന്ത്യവിലറബര്ഐഎസ്എസ്ക്വിന്റലിന്‌ 13000-13400 രൂപ, ആര്എസ്എസ്നാല്‌ 138 രൂപ.

കുരുമുളക്വിലവീണ്ടുംഇടിയുമെന്ന്ആശങ്ക

കഴിഞ്ഞഒരുമാസമായികൂടിക്കൊണ്ടിരുന്നകുരുമുളക്വിലകുറഞ്ഞുതുടങ്ങി. കഴിഞ്ഞവാരംകുരുമുളക്ക്വിന്റലിന്‌ 200 രൂപവീതമാണ്വിലഇടിഞ്ഞത്‌. വിലവീണ്ടുംഇടിയുമെന്നആശങ്കയിലാണ്വരുംദിവസങ്ങളില്വിപണിയുടെനീക്കം. ഇന്തോശ്രീലങ്കകരാര്പ്രകാരം 2500 ടണ്കുരുമുളക്ഇറക്കുമതിക്ക്ഡയറക്ടര്ജനറല്ഓഫ്ഫോറിന്ട്രേഡ്സിന്റെവിജ്ഞാപനമായി. നികുതിയില്ലാതെയുള്ളഇറക്കുമതിക്ക്നിരവധിപേരാണ്അപേക്ഷനല്കിയത്‌. 84 പേരാണ്ഇറക്കുമതിചുങ്കംഇല്ലാതെഇറക്കുമതിനടത്തുന്നത്‌. 2500 ടണ്കുരുമുളക്‌ 84 പേര്ക്കുമായിവീതിച്ചുനല്കുകയാണ്‌. ഒരാള്ക്ക്‌ 29-76 ടണ്കുരുമുളകാണ്ഡിജിഎഫ്ടിഅനുവദിച്ചിട്ടുള്ളത്‌. ഏറെതാമസിയാതെഇന്ത്യയിലെവിവിധതുറമുഖങ്ങള്വഴിശ്രീലങ്കമുളക്ഇറക്കുമതിക്കാരുടെഗോഡൗണുകളില്എത്തും. ശ്രീലങ്കയില്നിന്ന്ഇന്ത്യയിലേക്ക്ഇറക്കുമതിചെയ്യുന്നമുളകിന്‌ 8 ശതമാനംനികുതിയാണ്ഈടാക്കിക്കൊണ്ടിരിക്കുന്നത്‌. ഇന്തോശ്രീലങ്കകരാര്പകാരംഇറക്കുമതിചുങ്കംഇല്ല. ഇറക്കുമതിക്കാര്ക്ക്ഇതൊരുനല്ലഅവസരമായി. അതുകൊണ്ടുതന്നെയാണ്ഇറക്കുമതിക്ക്അപേക്ഷകരുടെഎണ്ണംപെരുകിയത്‌. ഇറക്കുമതിമുളക്വിപണിയില്എത്തുന്നതോടെകറുത്തപൊന്നിന്കഷ്ടകാലമാകും. ഒപ്പംകര്ഷകര്ക്കുംസാമ്പത്തികനഷ്ടം. രാജ്യാന്തരവിപണിയില്ഇന്ത്യയുടെനിരക്ക്ഒരുടണ്കുരുമുളകിന്‌ 5400ല്നിന്ന്‌ 5425 ഡോളറായിവിലഉയര്ത്തി. മറ്റ്ഉല്പാദകരാജ്യങ്ങളായവിയറ്റ്നാം, ബ്രസീല്‍, ശ്രീലങ്ക, ഇന്തോനേഷ്യവിലയില്മാറ്റമില്ലാതെയാണ്കഴിഞ്ഞതിന്റെതലേവാരത്തിലെനിരക്കില്ഓഫര്തുടര്ന്നത്. വാരാന്ത്യവിലകുരുമുളക്അണ്ഗാര്ബിള്ഡ്ക്വിന്റലിന്‌ 34600, ഗാര്ബിള്ഡ്മുളക്‌ 36600 രൂപ, കുരുമുളകിന്റെഅവധിവ്യാപാരംഇന്ന്തുടങ്ങും. (205) വിലകൂടാനുംകുറയാനുംവഴിയൊരുക്കും.

പിടിനല്കാതെസ്വര്ണം

സ്വര്ണവിലയില്ചാഞ്ചാട്ടം. കഴിഞ്ഞവാരംപവന്‌ 3800ല്വിറ്റ്നിര്ത്തിയത്‌ 24200 രൂപവരെവിലഉയര്ന്നു. പിന്നീട്വിലകുറയാനുംതുടങ്ങി. വാരാന്ത്യംപവന്‌ 23840 രൂപയില്വിലഉയര്ത്തിവിപണിഅടച്ചു. രൂപതകര്ന്നു. രൂപയുടെമൂല്യതകര്ച്ചവീണ്ടും 70ലേക്ക്കടന്നു. ഡോളറുമായുള്ളവിനിമയനിരക്കില്രൂപ 69.99ല്നിന്ന്‌ 70 രൂപ 27 പൈസയായിതകര്ന്നു. കഴിഞ്ഞവാരംരൂപയ്ക്ക്നഷ്ടം 28 പൈസ. രാജ്യാന്തരവിപണിയില്സ്വര്ണവിലഇടിഞ്ഞു. ഡോളര്കരുത്തനായതോടെനിക്ഷേപകര്സ്വര്ണംവാങ്ങൂന്നതില്നിന്ന്പിന്മാറിതുടങ്ങി. ലണ്ടനില്സ്വണംഔണ്സിന്‌(31.100 മില്ലിഗ്രാം)13 ഡോളര്വിലഇടിഞ്ഞു. 1290 ഡോളറില്നിന്ന്‌ 1277 ഡോളറിലാണ്ലണ്ടനിലുംന്യൂയോര്ക്കിലുംവാരാന്ത്യംഇടപാടുകള്നടന്നത്‌.

വിലയിടിഞ്ഞ്വെളിച്ചെണ്ണ

ഡിമാന്റ്കുറഞ്ഞതോടെവെളിച്ചെണ്ണകൊപ്രവിലകുറഞ്ഞു. വെളിച്ചെണ്ണക്വിന്റലിന്‌ 600 രൂപവിലഇടിഞ്ഞു. വില്പനക്ക്വരവ്കൂടി. തമിഴ്നാട്ടില്നിന്ന്കൊപ്ര, വെളിച്ചെണ്ണവരവ്കഴിഞ്ഞവാരംവലിയതോതില്കൂടിയിരുന്നു. വെളിച്ചെണ്ണമില്ലിംഗ്ക്വിന്റലിന്‌ 14700, തയാര്‍ 13200 രൂപ, കൊപ്ര 9050 രൂപ, കൊപ്രക്വിന്റലിന്‌ 250 രൂപയാണ്വിലകുറഞ്ഞത്‌.

വിലയില്കടുപ്പംകൂട്ടിതേയില

കയറ്റുമതിഡിമാന്റില്ഇലതേയിലവിലകൂടി. ആഭ്യന്തരഡിമാന്റ്കുറഞ്ഞതോടെഓര്ത്തോഡക്സ്പൊടിതേയിലകിലോക്ക്‌ 2 രൂപവിലകുറഞ്ഞു. ഇലതേയിലസിടിസിഇനങ്ങള്ക്ക്‌ 4 മുതല്‍ 6 രൂപവരെവിലഉയര്ന്നാണ്കൊച്ചിയില്ലേലംനടന്നത്‌. ഇലതേയില 166000 കിലോയുംപൊടിതേയില 794000 കിലോയുംലേലത്തില്വില്പനക്കെത്തി. ഉല്പാദനകുറവില്തേയിലവരവ്കുറവായിരുന്നു.

വിലയില്മാറ്റമില്ല: ചുക്ക്മീഡിയംക്വിന്റലിന്‌ 2300 രൂപ, ചുക്ക്ബെസ്റ്റ്‌ 26500, നാടന്മഞ്ഞള്‍ 12500, അടക്കഒന്നാംതരം 21000, രണ്ടാംതരം 20000, പിണ്ണാക്ക്എക്സ്പെല്ലര്‍ 2000,റോട്ടറി 2900, ജാതിക്കതൊണ്ടന്‍ 230, തൊണ്ടില്ലാത്തത്‌ 425, ജാതിപത്രിചുവപ്പ്‌ 780, മഞ്ഞ 800, നാടന്ഗ്രാമ്പു 650രൂപ,

വിലകൂടി: വറ്റല്മുളക്ഒന്നാംതരം 12500ല്നിന്ന്‌ 13000, പഞ്ചസാര 3550ല്നിന്ന്‌ 3620, പാംഓയില്‍ 5920ല്നിന്ന്‌ 5970 രൂപയായിവിലകൂടി.

ജോസഫ്വെണ്ണിക്കുളം

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp