Rubber Price Today, Rubber Market Reports

Rubber Daily Price Kerala 28/02/2018
Rubber RSS4 Kottayam: 125.50
Rubber RSS5: 123.00
Rubber Loose: 118.00
Rubber Lot: 113.00 – 116.00
Rubber scrap: 83.00
Rubber Latex: 84.00
Field Latex: 118.00
Rubber ISNR 20: 113.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Market Reports :

കുരുമുളക് വില കരകയറുന്നു
വി. ജയകുമാർ(From Keralakoumudi)RIND
കോട്ടയം: ഇറക്കുമതി തകൃതിയായിട്ടും നാടൻ കുരുമുളകിന്റെവില കുതിച്ചുയർന്നു. കഴിഞ്ഞവാരം ക്വിന്റലിന് 400 രൂപയുടെ വർദ്ധനയുണ്ടായി. കേരളത്തിലെ കുരുമുളകിന് ഉത്തരേന്ത്യയിൽ നിന്ന് മികച്ച ഡിമാൻഡ് കിട്ടയതാണ് കാരണം. രണ്ടാഴ്ചത്തെ തളർച്ചയ്ക്ക് ശേഷമാണ് കറുത്തപൊന്നിന്റെ ഈ വിലക്കുതിപ്പ്.
ഇറക്കുമതി നിയന്ത്രിക്കാൻ മിനിമം ഇംപോർട്ട് പ്രൈസ് ഏർപ്പെടുത്തിയിട്ടും കൊച്ചിയിൽ മാത്രം കഴിഞ്ഞയാഴ്ച 1,500 ടൺ കുരുമുളക് ഇറക്കുമതി ചെയ്യപ്പെട്ടു. വിളവെടുപ്പ് സീസൺ ആയതിനാൽ ഈ വിലക്കയറ്റം താത്കാലികം മാത്രമാകാനാണ് സാദ്ധ്യത. ഇടുക്കിയിൽ വിളവെടുപ്പ് പൂർത്തിയായി. വയനാട്ടിലും കർണാടകയിലും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കൂടുതൽ ചരക്ക് വിപണിയിലെത്തുമ്പോഴേക്കും വില കുറഞ്ഞു തുടങ്ങും.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില
$6600-$6850
ഇൻഡോനേഷ്യ – $3500
ശ്രീലങ്ക-$4700
കൊച്ചിയിൽ
അൺഗാർബിൾഡ് വില – ₹39,000
ഗാർബിൾഡ് വില – ₹41,000
(വർദ്ധന – ₹400)

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp