Rubber Price Today, Rubber Market Reports

Rubber Daily Price Kerala 21/05/2018
Rubber RSS4 Kottayam: 128.00
Rubber RSS5: 125.00
Rubber Loose: 122.00
Rubber Lot: 115.00 – 118.00
Rubber scrap: 91.00
Rubber Latex: 85.00
Field Latex: 123.00
Rubber ISNR 20: 121.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market Reports:

Natural rubber prices set to go northward
Rise in crude oil prices will turn synthetic rubber unattractive
Synthetic rubber’s loss can be gain for natural rubber. Heading north, crude prices have reached the highest levels since 2014 and are heading towards $80 per barrel. Thus, for tyre makers and other industries that use rubber as raw materials, the attractiveness of synthetic rubber is on the wane. This has helped in boosting prices of natural rubber.
Natural rubber has moved above Rs 120 per kg recently. Earlier in 2011, natural rubber prices in India had reached an all-time high of Rs 243 per kg. It was the time when the crude oil averaged above $100 per barrel.
Since then, natural rubber prices have been on a downward spiral, hitting a low of Rs 95 per kg in 2015. According to the Indian Rubber Institute (IRI), the demand for natural rubber picks up when crude oil prices rise and synthetic rubber rates go up.
Also, the demand from China and currency exchange rates play a crucial role in determining prices. China, the largest consumer of natural rubber, consumes 40 per cent of the total global production. Experts say a drop in the value of rupee against the dollar might also help domestic natural rubber prices to pick up as imports become less attractive. The Indian currency recently reached 15-month low at Rs 67 per dollar.
While in India natural rubber (RSS-4 variety) is being traded at Rs 122 per kg, globally it’s hovering around Rs 118 per kg. The global prices are expected to increase following the US withdrawal from the Iran nuclear deal, which is likely to push up crude prices further.
With prices of natural rubber in the global market staying lower than the Indian prices, imports have been on the rise. Also, the demand for natural rubber has been on the rise –consumption has crossed 1 million tones – over the last few years with fairly decent economic growth rate and higher economic activities.

The industry has urged the Centre to put some restrictions on imports to ensure steady domestic prices for the commodity. Bodies like the Indian Farmers Movement (Infam) have also been taking up issues like increasing cost of production leading to under-cultivation, manipulation of the rubber market by utility industries and lack of policies to sustain prices. Infam has also demanded that imported rubber be put under strict quality inspection, possibly under the supervision of the Rubber Board of India, to check plant diseases.
Experts also point to some other factors that which may push up NR prices. For instance, with the global GDP growing at 3.8 per cent, it is expected that the international demand for natural rubber would pick up further and raise prices. Also, efforts of the east Asian countries (Thailand, Indonesia and Malaysia) to limit exports (initiated earlier this year) can further boost the global prices
വില ഉയർന്നെങ്കിലും റബർമേഖല മാന്ദ്യത്തിൽത്തന്നെ
FROM DEEPIKA(RIND)

വിപണി വിശേഷം / കെ.ബി. ഉദയഭാനു

റബർത്തോട്ടങ്ങളിലെ നിർജീവാവസ്ഥ ടയർ വ്യവസായികളുടെ ഹൃദയത്തുടിപ്പ് ഉയർത്തി. വില ഉയർത്തി ഷീറ്റിന്റെ ലഭ്യത ഉറപ്പുവരുത്താൻ അവർ പരക്കംപാഞ്ഞു. കാലവർഷം കൊപ്ര സംസ്കരണത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലും നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. എട്ടു മാസം നീണ്ട മരവിപ്പിനു ശേഷം ചുക്കുവില വർധിച്ചു. ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഏലത്തിനു മുന്നേറാനായില്ല. ആഗോള സ്വർണവില താഴ്ന്നു.

റബർ

കാലവർഷം അടുത്തിട്ടും കർഷകർ റബർത്തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നത് വ്യവസായികളെ സമ്മർദത്തിലാക്കി. റബറിന്റെ അനാകർഷമായ വിലയാണ് വലിയൊരു വിഭാഗം ഉത്പാദകരെ ടാപ്പിംഗിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ടയർ ലോബി ഷീറ്റ് വില പോയവാരം ഉയർത്തി. നാലാം ഗ്രേഡിന്റെ വില കന്പനികൾ 12,200ൽനിന്ന് 12,500ൽ എത്തിച്ചു. ഇതിന്റെ ചുവടുപിടിച്ച് അഞ്ചാം ഗ്രേഡ് 12,400 രൂപയായി.

ലാറ്റക്സ് ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായികൾ 8,700 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും ചരക്ക് കാര്യമായി ലഭിച്ചില്ല. കാലവർഷം അടുത്ത വാരം സംസ്ഥാനത്ത് സജീവമാകുമെന്ന വിലയിരുത്തലുകൾ പുറത്തുവന്നിട്ടും ഒട്ടുമിക്ക തോട്ടങ്ങളിലും റെയിൻഗാർഡുകൾ കർഷകർ ഒരുക്കിയിട്ടില്ല. മഴ തുടങ്ങിയശേഷം തോട്ടങ്ങളിലേക്കു തിരിയാമെന്ന നിലപാടിലാണ് പലരും. റബർ ഉയർന്ന റേഞ്ചിൽ നീങ്ങിയ കാലഘട്ടങ്ങളിൽ ഓഫ് സീസണിൽ തന്നെ പ്രതികൂല കാലാവസ്ഥ ടാപ്പിംഗിനെ ബാധിക്കാതിരിക്കാൻ ഉത്പാദകർ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

റബറിന്റെ വിപണിവില ഉയർന്നാൽ ജൂണ് രണ്ടാം പകുതിയിൽ ടാപ്പിംഗ്രംഗം സജീവമാക്കും. റബറിന്റെ അവധിവിലകൾ ഉയർന്നത് നിക്ഷേപകർക്ക് ആവേശമാകും. ടോക്കോമിൽ കിലോ 195 യെന്നിൽ എത്തിയ റബറിന് ഇനിയും 200 യെന്നിലെ തടസം മറികടക്കാനായിട്ടില്ല. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റത്തിനൊപ്പം രാജ്യാന്തരവിപണിയിൽ കൃത്രിമ റബർവില ടണ്ണിന് 2000 ഡോളറിലേക്ക് അടുപ്പിച്ചു. രൂപയുടെ വിനിമയനിരക്ക് ഇടിയുന്നത് ടയർ കന്പനികളെ ഇറക്കുമതിയിൽനിന്ന് പിന്തിരിപ്പിക്കുമെന്നത് ആഭ്യന്തര മാർക്കറ്റിനു നേട്ടമാവും.

നാളികേരം

നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. മില്ലുകാർ കൊപ്രസംഭരണം കുറച്ചതോടെ നിരക്ക് 12,210ൽനിന്ന് 11,925ലേക്ക് ഇടിഞ്ഞു. കാർഷികമേഖലകൾ മഴയ്ക്കു മുന്പ് കൊപ്രസംസ്കരണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 18,300ൽനിന്ന് 17,900 രൂപയായി.

അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉയർന്ന അളവിൽ വെളിച്ചെണ്ണ എത്തിയത് ചെറുകിട മില്ലുകളെ സമ്മർദത്തിലാക്കി. ഇതിനിടെ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് വിവിധ എണ്ണകളെ ബാധിച്ചു. ഏപ്രിലിൽ പാചകയെണ്ണ ഇറക്കുമതി 13.86 ലക്ഷം ടണ്ണായി ഉയർന്നു.

ഏലം

ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് മുൻ മാസങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയിട്ടും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വില കയറിയില്ല. വാരാരംഭത്തിൽ കിലോ 1020 രൂപയിലേക്ക് ഏലക്കവില ഇടിഞ്ഞു. കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം കുറച്ചതോടെ വില 1244 വരെ കയറിയെങ്കിലും വാരാന്ത്യം 1168 രൂപയിലാണ്.

ചുക്ക്

എട്ടു മാസം സ്റ്റെഡിയായി നീങ്ങിയ ചുക്കുവില വാരാന്ത്യം വർധിച്ചു. കാർഷികമേഖലകളിൽനിന്നുള്ള ചുക്കുവരവ് ചുരുങ്ങിയതുകണ്ട് കയറ്റുമതിക്കാരും ആഭ്യന്തരവ്യാപാരികളും തിരക്കിട്ട് ചുക്ക് സംഭരിക്കാൻ മുന്നിട്ടിറങ്ങി. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കയറ്റുമതിക്കാർ ചരക്കു സംഭരിക്കുകയാണ്.

വിലക്കയറ്റം ഭയന്ന് വിദേശ കച്ചവടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരം കയറ്റുമതിക്കാർ പുറത്തുവിടുന്നില്ല. ഉത്തരേന്ത്യക്കാരു…

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp