Rubber Price Today, Rubber Market Reports

Rubber Daily Price Kerala 26/11/2018
Rubber RSS4 Kottayam: 118.00
Rubber RSS4 Kochi: 117.00
Rubber RSS5: 114.00
Rubber Loose: 105.00
Rubber Lot: 102.00 – 105.00
Rubber scrap: 77.00
Rubber Latex: 81.00
Field Latex: 110.00
Rubber ISNR 20: 107.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market Reports:
ഓഹരി വിപണിയില് ഉണര്വ്
FROM MANGALAM
മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില് ഓഹരി വിപണിയില് മികച്ച നേട്ടം. സെന്സെക്സ് 373.06 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 101.85 പോയിന്റ് നേട്ടത്തിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.
കഴിഞ്ഞാഴ്ച 33981.02 പോയിന്റില് വ്യാപാരം അവസാനിപ്പിച്ച സെന്സെക്സ് ഇന്നലെ 35118.09 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. വൈകിട്ട് 35354.08 പോയിന്റില് ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ കഴിഞ്ഞാഴ്ച 10526.75 പോയിന്റില് അവസാനിപ്പിച്ച വ്യാപാരം ഇന്നലെ 10558.30 പോയിന്റിലാണ് തുടങ്ങിയത്. 10628.60 പോയിന്റില് ക്ലോസ് ചെയ്തു.
രൂപയുടെ മൂല്യം ഉയര്ന്നതും അസംസ്കൃത എണ്ണവില താഴ്ന്നതുമാണ് വിപണിക്കു കരുത്തായത്. ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില് പ്രതിഫലിച്ചു. ബിഎസ്ഇയില് 1073 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1511 ഓഹരികള് നഷ്ടത്തിലുമായിരുന്നു.
ധനകാര്യം, വാഹനം, ഐ.ടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കയത്. ലോഹം, ഫാര്മ ഓഹരികളില് വില്പന സമ്മര്ദം പ്രകടമായിരുന്നു.
ഹീറോ മോട്ടോര്കോര്പ്, ഹിന്ദുസ്ഥാന് യുണിലിവര്, വിപ്രോ, ആക്സിസ് ബാങ്ക്, ഏഷ്യന് പെയിന്റ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവര്ഗ്രിഡ് കോര്പ് തുടങ്ങിയ ഓഹരികള് നേട്ടത്തിലായിരുന്നു.യെസ് ബാങ്ക്, ഒഎന്ജിസി, സണ് ഫാര്മ, കോള് ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്, ഐഷര് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്ത്യബുള്സ് ഹൗസിങ് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

എട്ടാം ദിനവും രൂപ മുകളിലേക്ക്
മുംബൈ: തുടര്ച്ചയായി എട്ടാം വ്യാപാര ദിത്തിലും രൂപയുടെ മൂല്യം ഉയര്ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്ന്ന നിലവാരത്തിലെത്തി.
ഇന്നലെ വിപണി അവസാനിക്കുമ്പോള് ഡോളറിനെതിരേ 39 പൈസ ഉയര്ന്നു 70.30 എന്ന നിരക്കിലാണ് രൂപ. അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകുമെന്നതിനാലാണ് രൂപയുടെ മൂല്യം ഉയര്ന്ന നിലവാരത്തിലെത്തിയത്.
രാവിലെ നിലവാരം നോക്കുമ്പോള് വിനിമയമൂല്യം ഡോളറിനെതിരെ 70.39ലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ 70.30-ല് ക്ലോസ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത് 70.70 നിലവാരത്തിലാണ്. ഗുരുനാനാക് ജയന്തി പ്രമാണിച്ച് വള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു. ബ്രന്റ് ക്രൂഡിന്റെ വിലയില് ഈയിടെ 31.8 ശതമാനമാനണ് തിരുത്തലുണ്ടായത്. ഒക്ടബോര് മൂന്നിലെ 86.27 എന്ന നിലവാരത്തില്നിന്നാണ് ഇത്രയും വില കുറഞ്ഞത്.
Rubber price drops while exports rise
Cheng Sokhorng | Publication date 27 November 2018

Cambodian rubber exports during the first 10 months are up 24 per cent, while the price decreased 18 per cent compared to the same period last year, figures from the Ministry of Agriculture, Forestry and Fisheries said.
The General Directorate of Rubber director-general Pol Sopha said during the period, local producers exported 161,571 tonnes of rubber to various countries with Japan, Korea, Malaysia, Vietnam, Singapore and China being major destinations.
The figure shows that the current total cultivated land area is 226,000ha, while the harvested land area is 201,000ha.
The price of rubber decreased 18 per cent during the first 10 months year-on-year, bringing the average price during this period at $1,354 per tonne. With this average price, Cambodia receives approximately $218 million from exports.
Sopha told The Post last month that the government is considering a tax incentive to give better conditions for local producers and exporters.
Rubber trade swings, trend blamed on price volatility and supply worries

Rubber futures for delivery in December on the Indian Commodity Exchange (ICEX) hit the upper and lower circuits on Monday due to price volatility on demand and supply concerns in Indian markets.
Rubber contract for delivery in December opened Rs 11,850 a kg, touched a high of Rs 12172

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp