Rubber Price Today, Rubber Market Reports

Rubber Daily Price Kerala 24/07/2018

Rubber RSS4 Kottayam:               131.00

Rubber RSS5:                                  128.00

Rubber  Loose:                               124.00

Rubber Lot:                                      112.00 – 115.00

Rubber scrap:                                 97.00

Rubber Latex:                                  83.00

Field Latex:                                     117.00

Rubber ISNR 20:                              127.00

 

For SMS and Whatsapp Rubber Prices please contact  09744344233. 09495989460

Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

 

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Market Reports:

കറുത്തപൊന്നിന്കഷ്ടകാലം , 2500 ടണ്ലങ്കന്കുരുമുളക്നികുതിയില്ലാതെ ഇറക്കുമതിക്ക്‌RIND

മട്ടാഞ്ചേരി : ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരകരാര്‍ പ്രകാരം ശ്രീലങ്കയില്‍നിന്ന്‌ 2500 ടണ്‍ കുരുമുളക്‌ ഉടനെ ഇന്ത്യയിലെത്തിയേക്കും. ഇത്‌ കേരളത്തിലെ കുരുമുളക്‌ കര്‍ഷകര്‍ക്ക്‌ കനത്ത സാമ്പത്തിക നഷ്‌ടത്തിനു വഴിയൊരുക്കും.
ഇന്ത്യയിലെ 99 ഇറക്കുമതി കമ്പനികള്‍ക്കാണ്‌ നികുതിയില്ലാതെ ശ്രീലങ്ക- ഇന്ത്യ കരാര്‍ അനുസരിച്ച്‌ 2500 ടണ്‍ കുരുമുളക്‌ ഇറക്കുമതി ചൈയ്ുയന്നത്‌. ഇറക്കുമതി ചെയ്യുന്ന കുരുമുളക്‌ കിലോയ്‌ക്ക് 500 രൂപ നിജപ്പെടുത്തി ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ ഫോറിന്‍ ട്രേഡ്‌സ്‌ (ഡി.ജി.എഫ്‌.ടി)ഇറക്കിയ ഉത്തരവിനെതിരേ ഇറക്കുമതി ലോബികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്‌ 500 രൂപയെന്ന മിനിമം നിരക്കില്‍ മാറ്റം വരുത്തണമെന്നും നിരക്ക്‌ കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഇറക്കുമതിക്കാര്‍ കോടതിയെ സമീപിച്ചത്‌. തല്‍ക്കാലം ഇറക്കുമതിക്കാര്‍ക്ക്‌ കോടതി അനുകുലമായതോടെയാണ്‌ 2500 ടണ്‍ കുരുമുളക്‌ ശ്രീലങ്കയില്‍നിന്ന്‌ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ എത്തുന്നത്‌.
കുരുമുളകിന്റെ വില കിലോയ്‌ക്ക്‌ ശ്രീലങ്ക 275 രൂപയാണു നിരക്ക്‌. കയറ്റുമതി ചെയ്യുന്ന ശ്രീലങ്കന്‍ മുളക്‌ ഗുണനിലവാരം കുറഞ്ഞ രണ്ടാംതര മുളകാണ്‌. വിയറ്റ്‌നാമില്‍ കുരുമുളക്‌ കിലോക്ക്‌ 175 രൂപയാണ്‌.
ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള കരാര്‍ പ്രകാരം വില തീരെ കുറഞ്ഞ വിയറ്റ്‌നാം മുളക്‌ ശ്രീലങ്ക വഴിവരാനും സാധ്യതയുണ്ട്‌. കൊച്ചിയില്‍ കുരുമുളക്‌ വില കിലോക്ക്‌ 336 രൂപയാണ്‌. ഇറക്കുമതി ചെയ്‌ത്‌ ഇന്ത്യയിലെത്തുന്ന കുരുമുളക്‌ കപ്പല്‍വഴിയും മറ്റും അനുബന്ധ കൂലികളും ചേര്‍ത്താല്‍ കിലോക്ക്‌ 290 രൂപവരെ വരുകയുള്ളൂ.
ഇറക്കുമതി ചെയ്യുന്നവര്‍ ഉത്തരേന്ത്യയിലാണ്‌ വില്‍പന സാധ്യത തേടുന്നത്‌. മഴ തുടങ്ങിയിട്ട്‌ ആഴ്‌ചകള്‍ പിന്നിട്ടു. പറിച്ച പച്ചമുളക്‌ ഇനിയും കര്‍ഷകര്‍ ഉണക്കികഴിഞ്ഞിട്ടില്ല. ഓണം പടിക്കലെത്തി.
സാമ്പത്തിക ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ നേരത്തെ സ്‌റ്റോക്ക്‌ ചെയ്‌ത കുരുമുളക്‌ വിപണിയില്‍ വില്‍പനക്കെത്തിക്കാന്‍ തുടങ്ങുന്നതിനിടയിലാണ്‌ ഇറക്കുമതി വരുന്നത്‌.

ജോസഫ്‌ വെണ്ണിക്കുളം

 

Spot rubber continues to rule steady

  • Spot rubber continued to rule steady on Tuesday. RSS 4 was quoted unchanged at Rs.131 a kg, by traders.
  • The grade improved to Rs.131 (130.50) according to the Rubber Board.
  • The trend was partially mixed as latex 60 per cent firmed up further to Rs.86.50 (85.50) on enquiries from the general rubber goods sector.
  • RSS 4 inched up at its August futures to Rs.132.40 (132.35) while it s September futures slid to Rs.130.81 (131.26) on the National Multi Commodity Exchange (NMCE).
  • RSS 3 (spot) dropped to Rs.101.36 (102.26) at Bangkok. July futures declined to Rs.99.28 (101.01) on the Tokyo Commodity Exchange (TOCOM).

 

Kerala HC stays DGFT’s notification on pepper minimum import price

  • Pepper exporters, mainly value-added processors, heaved a sigh of relief when they obtained an interim stay from the Kerala High Court on the DGFT notification fixing a minimum import price on pepper at Rs.500/kg.
  • Passing the order, the Court observed that only the Central Government has the power to issue notification, framing or amending the Exim policy under the Foreign Trade (Development & Regulation) Act 1992.
  • The court order comes in the wake of a batch of writ petitions filed by Kancor Ingredients, Synthite Industries, etc challenging that the Directorate-General of Foreign Trade has no jurisdiction to amend the policy condition by way of a notification under section 3 of the Act, as the same provides only for issuance of orders restricting imports and exports.
  • According to the petitioners, the MIP notification destroyed pepper imports to the country and consequently, the export of value-added products of pepper has seen a significant decline for the year 2017-18.
  • There has also been a sharp decline in the export of value-added products due to the imposition of MIP without which no person could import pepper.
  • The petitioners said that total pepper production in the country is within the range of 35-60,000 tonnes, while the domestic consumption itself is more than 50-70,000 tonnes per year. The requirement of pepper for export purpose or for other value-added products is in the range of 20,000 tonnes.
  • Even when the pepper production in the country has been at its maximum, it was not sufficient to meet the export requirement for the spice industry. Further the pepper available in other countries are also suited for value added products due to which imports from Sri Lanka, Vietnam, Indonesia have boosted the export of value added products such as ground spices, oleoresins, etc.
  • The cheap labour and surplus production in other countries has forced petitioners to depend on imports to compete in the world market.
  • Unless competitive pricing is provided, the domestic spice industry will be hit, they said.

 

 

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp