Jojo Mathew

Rubberindiaonline.com Latest Rubber Prices, Latest Rubber news. For daily rubber market updates subscribe our SMS, Whatsapp service. Please call us on 9495989460

Rubber Price Today as on 21th February 2020   :04.20 Pm

Daily Rubber Prices
Current Rubber Price 135.75
Rss5 Rubber Price 130.00
Rubber Price Loose 123.00
Rubber Lot Price 113.00
Rubber Scrap Price 86.50
Rubber Scrap Price Today 86.50
Rubber Rubber Price ISNR 20 117.00
Rubber Price  Scrap 86.50
Rubber Ottupal Price 86.50
Merchant Rubber Rate 132.00
Rubber Latex Price 83.00
Rubber Field Latex Price 117.00
Rubber Today Price 135.75
Rubber Sheet Price 135.75
Rubber Material Price 135.75
Commodity Price Rubber 135.75
Rubber Solution Price 135.75
Rubber Spot Price 135.75
Live Rubber Price 135.75
Natural Rubber Price Today 135.75
Rubber Market Price Today 135.75
Daily Rubber Market Price 135.75
Natural Rubber Commodity Price 135.75
Natural Rubber Prices 135.75
Raw Rubber Price 135.75
Rubber Commodity Prices 135.75
Rubber Price 2018 135.75
 Rubber Price Per Kg 135.75
1 Kg Rubber Price In Kerala 135.75
1 Kg Rubber Price In Kerala Today 135.75
Rubber Price Today 135.75
Rubber Market Kerala Today 135.75
Rubber Daily Price Kerala Today 135.75
Rubber Spot Price Kerala 135.75
Rubber Kottayam Price 135.75
Rubber Kochi Price Rubber 135.75
Rubber Price Kerala 135.75
Rubber Raw Material Prices 135.75
Rubber Sheet Price Kerala Today 135.75
Rubber Sheet Price Today 135.75
Rubber Sheet Price In Kerala 135.75
Rubber Cost Per Kg 135.75
Kerala Rubber Market 135.75
Rubber RSS4 Kottayam Price 135.75
Rubber RSS4 Kochi Price 135.75
Rubber Price RSS4 Cochin 135.75
Rubber Kottayyam Price 135.75
Rubber Cochin Price 135.75
Rss4 Rubber Price 135.75
Rubber Price Live 135.75
Rubber Daily Price 135.75
Rubber Price Per Ton 13575.00
Rss1 Rubber Price
Future Rubber Prices Plus
Rubber Prices Trend Positive
Rubber Price Hike Hike
Rubber Price Increases Up

Rubber Price Punjab Today. Rubberindiaonline.com Latest Rubber Prices, Latest Rubber news. For daily rubber market updates subscribe our SMS, Whatsapp service. Please call us on 9495989460

Rubber Price Today as on 19thth February 2020   :04.20 Pm

Rubber Sheet RSS4(Per kg): 136

Rubber Sheet RSS5(Per kg):131.00

Rubber sheet Loose(Per kg):124.00

Rubber Sheet Lot(Per kg):114.00-118.00

Rubber Scrap (80% DRC,Per kg):87.50

Rubber Latex (60% DRC):83.00

Rubber Field Latex(Per kg DRC):115.00-117.00

Rubber Price Kerala, Rubber Price Assam, Rubber Price Tripura, Rubber Price Tamil Nadu, Rubber Price Karnataka, Rubber Price Punjab, Rubber Price Delhi

latex price today, natural Rubber commodity price, natural Rubber prices, raw Rubber price, Rubber commodity historical prices, Rubber commodity prices, Rubber latex price today,

All Prices published on this site are indicative. Contact your Buyer, Dealer before doing any transactions.

Rubber Price Assam Today Rubberindiaonline.com Latest Rubber Prices, Latest Rubber news. For daily rubber market updates subscribe our SMS, Whatsapp service. Please call us on 9495989460

Rubber Price Today as on 18/02/2020 03.06 Pm

 
GRADE PRICE CHANGE PRICE CHANGE
RSS-4 137.00 (-)0.50 136.50  (-)0.50
RSS-5 132.00 (-)1.00 132.00 (-)1.00
ISNR-20 118.50 Unch NA      NA
Latex 86.10 Unch NA      NA

All Prices published on this site are indicative. Contact your Buyer, Dealer before doing any transactions.

Rubberindiaonline.com Latest Rubber Prices, Latest Rubber news. For daily rubber market updates subscribe our SMS, Whatsapp service. Please call us on 9495989460

Rubber Price Today as on 18/02/2020 03.06 Pm

Rubber Sheet RSS4(Per kg): 136.50

Rubber Sheet RSS5(Per kg):131.00

Rubber sheet Loose(Per kg):124.00

Rubber Sheet Lot(Per kg):113.00-117.00

Rubber Scrap (80% DRC,Per kg):87.50

Rubber Latex (60% DRC):83.00

Rubber Field Latex(Per kg DRC):115.00-117.00

Rubber Price Kerala, Rubber Price Assam, Rubber Price Tripura, Rubber Price Tamil Nadu, Rubber Price Karnataka, Rubber Price Punjab, Rubber Price Delhi

All Prices published on this site are indicative. Contact your Buyer, Dealer before doing any transactions.

Rubber Price Today, Rubber Market Reports

Rubber Daily Price Kerala13/05/2019

Rubber RSS4 Kottayam:               134.00

Rubber RSS5:                                 132.00

Rubber  Loose:                              127.00

Rubber Lot:                                   118.00 – 122.00

Rubber scrap:                                  93.00

Rubber Latex:                                  88.00

Field Latex:                                   126.00

Rubber ISNR 20:                              123.00

For SMS and Whatsapp Rubber Prices please contact  09744344233. 09495989460

Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Market Reports:

മാര്ക്കറ്റ് റിവ്യൂ : നാലാംവാരവും കരുത്തുകാട്ടി കറുത്തപൊന്ന്

FROM MANGALAM

കറുത്തപൊന്നിന്റെ കരുത്ത് നാലാം വാരത്തിലും പ്രകടമായി.കഴിഞ്ഞ നാലാഴ്ചയ്ക്കിടയില് കുരുമുളകിന് ക്വിന്റലിന് 1400 രൂപ വിലകൂടി. കഴിഞ്ഞയാഴ്ചയില് മാത്രം 400 രൂപയുടെ കയറ്റം. വിലകൂടിയതിനു പിന്നില് പ്രധാനകാരണം വിയറ്റ്നാമില്നിന്ന് ശ്രീലങ്കവഴിയുള്ള ഇറക്കുമതി കൊളംബോയിലെ സ്ഫോടനത്തെത്തുടര്ന്ന് നിര്ത്തിവെച്ചതാണ്.

ആഭ്യന്തര വിപണിയില് നല്ല ഡിമാന്റായതോടെ കുരുമുളകിന് ആവശ്യക്കാര് കൂടി. വില കഴിഞ്ഞ നാലാഴ്ചകളായി കൂടുന്നതുകണ്ട് കര്ഷകര്ക്കിടയിലെ ഇടനിലക്കാര് സ്റ്റോക്ക് ചെയ്തുതുടങ്ങി. നേരത്തെ കുരുമുക് പിടിച്ചുവെച്ചവര് എല്ലാം വിറ്റ് തുടങ്ങിയതോടെയാണ് വീണ്ടും കുരുമുളക് വില കൂടുമെന്നുകണ്ട് പിടിച്ചുവയ്ക്കാന് തുടങ്ങിയത്.

ഇടുക്കി, ഹൈറേഞ്ച് മേഖലകളില്നിന്ന് കഴിഞ്ഞവാരം കൊച്ചിയില് വില്പ്പനയ്ക്ക് കുരുമുളക് വരവ് കുറവായിരുന്നു. തമിഴ്നാട്, കര്ണാടകയിലെ ഗൂര്ഖ് എന്നിവിടങ്ങളില്നിന്നാണ് ദിനംപ്രതി 15 മുതല് 20 ടണ് വരെ കുരുമുളക് കൊച്ചിയില് വില്പ്പനയ്ക്കെത്തിയത്. കുരുമുളകിന് വില വീണ്ടും കൂടുമെന്നുള്ള വ്യാപാരവൃത്തങ്ങള് നല്കിയ സൂചനയിലാണ് വന്കിട കര്ഷകരും ഇടനിലക്കാരും കുരുമുളക് കൊച്ചിയില് വില്പ്പനയ്ക്കെത്തിക്കാതിരുന്നത്.

രാജ്യാന്തര വിപണിയില് ഇന്ത്യയുടെ നിരക്ക് കയറ്റുമതിക്കാര് ഒരു ടണ് കുരുമുളക് 5400 ഡോളറില് ഓഫര് തുടര്ന്നു. മറ്റ് ഉല്പ്പാദക രാജ്യങ്ങളായ വിയറ്റ്നാം 2000-2200, ഇന്തോനേഷ്യ 2800, ബ്രസീല് 2400, ശ്രീലങ്ക 4000, മൂപ്പു കുറഞ്ഞ മുളക് സത്ത് നിര്മ്മാതാക്കള്ക്കായി 3000 ഡോളറിലാണ് കയറ്റുമതിക്ക് ഓഫര് ചെയ്തത്.

ഉത്തരേന്ത്യന് മാര്ക്കറ്റുകളില് കുരുമുളകിന് ആവശ്യക്കാര് കൂടിയതോടെ തമിഴ്നാടുവഴി കുരുമുളക് കള്ളക്കടത്തായി ഉത്തരേന്ത്യന് മാര്ക്കറ്റുകളില് എത്തിക്കുകയാണ്. ചെക്ക്പോസ്റ്റുകളില് കൈക്കൂലി കൊടുത്താണ് കുരുമുളക് കടത്ത് തുടരുന്നത്.

ഞായറാഴ്ചകളിലാണ് കൂടുതലായും കള്ളക്കടത്ത് തുടരുന്നത്. വാരാന്ത്യവില കുരുമുളക് അണ്ഗാര്ബിള്ഡ് ക്വിന്റലിന് 34800, ഗാര്ബിള്ഡ് മുളക് 36800 രൂപ.

അവധിക്കച്ചവടത്തില് നേട്ടമുണ്ടാക്കി റബര്

റബര് കര്ഷകര്ക്ക് ആശ്വാസവുമായി അവധിക്കച്ചവടക്കാര്. ആര്.എസ്.എസ്. നാല് കിലോയ്ക്ക് 129 രൂപയില് വിറ്റ് നിര്ത്തിയതു കഴിഞ്ഞ വാരാന്ത്യം ടയര് കമ്പനികള് വാങ്ങിയത് 132 രൂപയില്. അവധിക്കച്ചവടക്കാര് വരുംമാസങ്ങളിലേക്ക് 136 രൂപവരെ വില ഉയര്ത്തിയതോടെയാണ് ടയര് കമ്പനികള് വില ഉയര്ത്തി വാങ്ങിയത്.

രാജ്യാന്തര വിപണിയില് ചൈനയിലും ടോക്കിയോ മാര്ക്കറ്റിലും ആര്.എസ്.എസ്. നാല് കിലോയ്ക്ക് 115-ല് വിറ്റ് നിര്ത്തിയത് 118 രൂപയായും ബാങ്കോക്കില് 123-ല് വിറ്റത് വാരാന്ത്യം വിലയില് മാറ്റമില്ലാതെ തുടര്ന്നു. റബറിന് ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കെയാണ് അവധിക്കാര് വില ഉയര്ത്തിയത്. കിലോയ്ക്ക് 131 രൂപ 50 പൈസയിലാണ് വിപണി തുടങ്ങിയതെങ്കിലും വന്കിട ടയര് കമ്പനികള് വില ഉയര്ത്തുമെന്ന നിഗമനത്തില് ആര്.എസ്.എസ്. നാല് കിലോയ്ക്ക് 132 രൂപയിലും വാങ്ങി.

സൈക്കിള്, ടയര്, ട്യൂബ്, ഓട്ടോ, ഇരുചക്രവാഹന നിര്മ്മാതാക്കള്ക്കായി വിതരണക്കാര് റബര് ഐ.എസ്.എസ്. കിലോയ്ക്ക് 5 രൂപവരെ വില ഉയര്ത്തി വാങ്ങി. 119-125 രൂപ, 124-130 രൂപയായി വില ഉയര്ന്നാണ് വാരാന്ത്യം വിപണി അടച്ചത്. ആര്.എസ്.എസ്. നാല് 13150 രൂപ. കൊച്ചിയില് 500 ടണ് റബറിന്റെ വ്യാപാരം നടന്നു. ടയര് കമ്പനികള്ക്കായി വിതരണക്കാര് 1500 ടണ് റബര് വാങ്ങി.

സ്വര്ണവില കൂടി

രാജ്യാന്തരതലത്തിലും ദേശീയതലത്തിലും കഴിഞ്ഞവാരം സ്വര്ണവിലയില് കയറ്റമായിരുന്നു. പവന് പോയ വാരം കൂടിയത് 240 രൂപ. രാജ്യാന്തരവിപണിയില് സ്വര്ണം ഔണ്സിന് (31.100 മില്ലിഗ്രാം) 15 ഡോളര് കൂടി.

രാജ്യാന്തര വിപണിയില് നിക്ഷേപകരുടെ അന്വേഷണവും വാങ്ങലും തുടര്ന്നതോടെ സ്വര്…

Rubber Price Today, Rubber Market Reports

Rubber Daily Price Kerala 04/03/2019
Rubber RSS4 Kottayam: 128.50
Rubber RSS5: 124.00
Rubber Loose: 118.00
Rubber Lot: 110.00 – 114.00
Rubber scrap: 92.00
Rubber Latex: 80.00
Field Latex: 113.00
Rubber ISNR 20: 122.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market Reports:

മാര്ക്കറ്റ് റിവ്യൂ : പ്രതീക്ഷയേകി റബര് വിപണി , കറുത്തപൊന്നിന് കഷ്ടകാലം തുടരുന്നു
FROM MANGALAM
റബര് വിലയില് കയറ്റം. അവധികച്ചവടക്കാരാണ് വില ഉയര്ത്തിയത്. വില ഉയര്ന്നതോടെ കര്ഷകര്ക്കിടയിലെ ഇടനിലക്കാര് റബര് പിടിച്ചുവയ്ക്കാന് തുടങ്ങി. കര്ഷകര്ക്കു ദോഷമല്ലാത്ത നിലയില് റബറിന്റെ ഇറക്കുമതിക്ക് നിയന്ത്രണംകൊണ്ടുവരുമെന്നുള്ള കേന്ദ്ര സര്ക്കാരിന്റെ മുന്നറിയിപ്പാണ് കൊച്ചിയില് റബര്വില ഉയര്ത്തിയത്.
ഇതിനിടയില് രാജ്യാന്തരവിപണിയില് റബര്വില ഉയര്ന്നതും അവധികച്ചവടക്കാര് വില ഉയര്ത്താന് നിര്ബന്ധിതരായി. ആര്.എസ്.എസ്. നാല് കിലോയ്ക്ക് 131 രൂപവരെ വില ഉയര്ത്തിയതോടെയാണ് ടയര് കമ്പനികള് വില ഉയര്ത്തി വാങ്ങിയത്.
വില വീണ്ടും കൂടുമെന്ന നിഗമനത്തില് ടയര് കമ്പനികളിലെ അത്യാവശ്യക്കാര് ആര്.എസ്.എസ്. നാല് കിലോ 129 രൂപവരെ വില ഉയര്ത്തിവാങ്ങി. ഇതോടെ രാജ്യാന്തര വിലയേക്കാള് റബറിന് ആഭ്യന്തര വില ഉയര്ന്നു.
െചെന ആര്.എസ്.എസ്. നാല് കിലോയ്ക്ക് 121 ല് വിറ്റത് വാരാന്ത്യം 124 രൂപയായും ബാങ്കോക്ക് 117.50 ല് വിറ്റ് നിര്ത്തിയത് വാരാന്ത്യം 124 രൂപയായും ടോക്കിയോ മാര്ക്കറ്റില് 115 ല് വിറ്റുനിര്ത്തിയത് 121 രൂപയായും വില ഉയര്ന്നാണ് വാരാന്ത്യം വ്യാപാരം നിര്ത്തിയത്. റബര്വില ഉയരാന് സാധ്യത ഉണ്ടായിരിക്കെ കര്ഷകരില് നിന്ന് റബര് വരവുകൂടി.
കൊച്ചിയില് 500 ടണ് റബറിന്റെ വ്യാപാരം നടന്നു. ടയര് കമ്പനികള്ക്ക് വിതരണം ചെയ്യുന്ന ഡീലര്മാര് രണ്ടായിരം ടണ് റബര് വാങ്ങി.
ചെറുകിട െസെക്കിള്, ടയര് ട്യൂബ്, ഓട്ടോ കമ്പനികളും വില ഉയര്ത്തിവാങ്ങി. വാരാന്ത്യം റബര് ഐ.എസ്.എസ്. ക്വിന്റലിന് 200 മുതല് 300 രൂപയും ആര്.എസ്.എസ്. നാല് ക്വിന്റലിന് 400 രൂപയും വിലകൂടി. വാരാന്ത്യ റബര് ഐ.എസ്.എസ്. ക്വിന്റലിന് 11900-12300 രൂപ. ആര്.എസ്.എസ്. നാല് ക്വിന്റലിന് 12900 രൂപ.
കുരുമുളകിന് വിനയായത് ഇറക്കുമതി
ഇറക്കുമതി തുടര്ന്നുകൊണ്ടിരിക്കെ കുരുമുളക് വിലത്തകര്ച്ചയില് തുടരുന്നു. കഴിഞ്ഞ ആഴ്ചയില് മാത്രം കുരുമുളക് ക്വിന്റലിന് 1200 രൂപയാണ് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ ഒരുമാസത്തിനിടയില് കുരുമുളകിന്റെ വിലത്തകര്ച്ച ക്വിന്റലിന് 3200 രൂപ (കിലോയ്ക്ക് 32 രൂപ) വില ഇടിയാന് പ്രധാന കാരണം നേപ്പാള് വഴി ഉത്തരേന്ത്യയില് വിയറ്റ്നാം മുളക് വിറ്റുകൊണ്ടിരിക്കുകയാണ്.
കൊച്ചി വിലയേക്കാള് കിലോയ്ക്ക് 20 രൂപവരെ വില കുറച്ചാണ് ഇറക്കുമതി മുളക് വില്ക്കുന്നത്. കൊച്ചി ടെര്മിനല് വിപണിയിലും ഇറക്കുമതി മുളകാണ്. നാടന് മുളകുമായി കൂട്ടിക്കലര്ത്തി വില്പ്പനയ്ക്കെത്തിയത്. രാജ്യാന്തര വിപണിയിലും ഇന്ത്യയിലും കയറ്റുമതിക്കാര് പുതിയ കരാര് തേടി വില കുറച്ചു.
കുരുമുളക് ടണ്ണിന് 5200 ഡോളറില് നിന്ന് 5075 ഡോളറായി വിലകുറച്ചാണ് ഓഫര് തുടങ്ങിയത്. വിയറ്റ്നാം ബ്രസീല് യഥാക്രമം 2000 ഡോളറിലും ഇന്തോനേഷ്യ 2500 ഡോളറിലും ശ്രീലങ്ക 2500-2700-3000 ഡോളറിലാണ് ഓഫര് തുടരുന്നത്. കുരുമുളകിന്റെ ഇറക്കുമതിക്കെതിരേ കേന്ദ്ര സര്ക്കാര് ഒരു നടപടിയും സ്വീകരിക്കാത്തതില് ഇന്ത്യയിലെ കയറ്റുമതി സമൂഹം ഒന്നടങ്കം പ്രതിഷേധത്തിലാണ്.
സ്വര്ണവില കുറയുന്നു
രാജ്യാന്തരവിപണിയില് സ്വര്ണവില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും സ്വര്ണവില കുറഞ്ഞു. നിക്ഷേപകരുടെ പിന്മാറ്റമാണ് വില ഇടിയാന് രാജ്യാന്തര വിപണിയില് പ്രതികരിച്ചത്. ലണ്ടനില് സ്വര്ണം ഔണ്സിന് (31.100 മില്ലിഗ്രാം) 31 ഡോളര് വില കുത്തനെ കുറഞ്ഞു.
1327 ഡോളറില് വിറ്റുനിര്ത്തിയത് ലണ്ടനില് വാരാന്ത്യം 1296 ഡോളറായി വിലകുറഞ്ഞു. ആഭ്യന്തരവിപണിയില് സ്വര്ണം പവന് 560 രൂപ വിലകുറഞ്ഞു. പവന് 24840 ല് നിന്ന് 24280 രൂപയായി വില കുറഞ്ഞു.
രൂപയ്ക്ക് നേട്ടം. കഴിഞ്ഞവാരം രൂപയ്ക്ക് 16 െപെസയുടെ നേട്ടം ഡോളറുമായുള്ള വിനിമയ നിരക്കില് രൂപയുടെ മൂല്യം 71.14 ല് നിന്ന് 70.98 െപെസയായി മെച്ചപ്പെട്ടു. വില കുറഞ്ഞിട്ടും ജുവലറികളില് കാര്യമായ വില്പ്പനയില്ല.
വിവാഹസീസണ് കഴിഞ്ഞതോടെ സ്വര്ണ വിലയില് കയറ്റത്തിനു സാധ്യത കുറവാണ്. ക്രൈസ്തവര്ക്ക് നോമ്പുകാലമായതോടെ ആഭരണശാലകളില് സ്വര്ണവില കുറയുമെന്നാണ് വ്യാപാര വൃത്തം പറയുന്നത്.
ഇറക്കുമതിക്ക് നിയന്ത്രണം ഏര്പ്പെടുത്തിയില്ലെങ്കില് സംസ്ഥാനത്തെ കുരുമുളക് കര്ഷകര്ക്കാണ് കനത്ത സാമ്പത്തിക നഷ്ടം വരുന്നത്. വാരാന്ത്യവില കുരുമുളക് അണ്ഗാര്ബിള്ഡ് ക്വിന്റലിന് 32200 രൂപ. ഗാര്ബിള്ഡ് മുളക് 34200 രൂപ.
ഡിമാന്ഡ് കുറഞ്ഞതോടെ കേരോല്പന്നങ്ങള്ക്ക് വില കുറഞ്ഞു. വെളിച്ചെണ്ണ ക്വിന്റലിന് 200 രൂപ വീതം വിലകുറഞ്ഞു. വെളിച്ചെണ്ണ വില കുറഞ്ഞതോടെ പാംഓയിലിന് 70 രൂപ വിലകുറഞ്ഞു. പാംഓയില് 6520 രൂപയില് നിന്ന് 6450 രൂപയായി വിലകുറഞ്ഞു.
ചുക്ക് മീഡിയം ക്വിന്റലിന് 25000, ബെസ്റ്റ് ചുക്ക് 27500, മഞ്ഞള് നാടന് 12500, അടക്ക 22000-23000 രൂപ. ജാതിക്ക തൊണ്ടന് 260, തൊണ്ടില്ലാത്തത് 460, ജാതിപത്രി ചുവപ്പ് 800, മഞ്ഞ 900, നാടന് ഗ്രാമ്പു 725, അരി പച്ച 2900, പുഴുക്കല് 2900, ജയ 3200 രൂപ.
ജോസഫ് വെണ്ണിക്കുളം

Rubber Price Today, Rubber Market Reports

Rubber Daily Price Kerala 20/02/2019
Rubber RSS4 Kottayam: 125.00
Rubber RSS5: 1119.00
Rubber Loose: 114.00
Rubber Lot: 106.00 – 110.00
Rubber scrap: 86.50
Rubber Latex: 80.00
Field Latex: 110.00
Rubber ISNR 20: 115.50

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market Reports:

Centre releases draft of National Rubber Policy ahead of LS polls
By Abhilash Chandran
Express News Service
KOTTAYAM: After a prolonged delay, the Union Ministry of Commerce and Industry has finally prepared and released a draft National Rubber Policy while the nation is gearing up for the Parliament elections. The Ministry has put up the policy in its website inviting feedback and suggestions from all the stakeholders to fine-tune it.
However, the draft policy has disappointed the rubber growers as no concrete steps have been mooted towards safeguarding the interests of the growers and to ensure stability in the price of natural rubber. Though the draft proposes policy interventions, operational interventions and financial support to the growers, all the suggestions appear abstract, ensuring no financial burden for the government.
Even while the price fall has forced rubber growers to switch over to other crops and a considerable number of farmers stopped tapping their rubber trees, which has become non-profitable for them, the financial support proposals in the draft are unclear on addressing the issue. While it stated “Budget from the Central Government in the rubber sector would focus on special allocation for new planting and replanting,” the draft is silent on the subsidy amount and allocations in this regard.
The draft says adequate planting subsidy would be given for incentivising rubber plantation, but the amount has not been recommended in this regard. In the case of price volatility, the draft says “Efforts would be made to address these issues by suitable programmes,” but no specific step has been suggested. Meanwhile, it says appropriate convergence and dovetailing of funds with other programmes of departments of ministries of the Central and state governments such as MGNREGS.
Though, there was a growing demand for changing the category of rubber from industrial raw material to an agriculture product, the draft was vague on the matter. “Notwithstanding the status of NR being a crucial industrial raw material, the possibility of treating NR as an agriculture product for all practical and legal purposes and income from rubber production as agricultural income would be explored in consultation with the Ministry of Agriculture and Farmers Welfare,” says the draft.
Many growers and farmers’ organisations have come out against the policy. According to Pius Scaria Pottamkulam, rubber farmer-cum-dealer, the draft policy has disappointed the farmers with no effective recommendations to save the rubber sector from the crisis.

Rubber Price Today, Rubber Market Reports

Rubber Daily Price Kerala 04/01/2019
Rubber RSS4 Kottayam: 125.00
Rubber RSS5: 121.00
Rubber Loose: 115.00
Rubber Lot: 107.00 – 110.00
Rubber scrap: 85.50
Rubber Latex: 85.00
Field Latex: 123.00
Rubber ISNR 20: 115.50

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
MARKET REPORTS:
Recovery in rubber prices unlikely in 2019 due to unfavourable demand-supply fundamentals
Emerging economic trends, a strong dollar and crude oil outlook are also weighing negatively on the commodity
The world consumption of natural rubber (NR) is likely to slow down in 2019 on account of anticipated lower global economic growth, trade war concerns and geopolitical issues.
Global consumption is projected to increase at a slower rate of 4.2 per cent to 14.590 million tonnes (mt) in 2019 compared to the 5.2 per cent rate of growth preliminarily estimated for 2018, Jom Jacob, Senior Economist, Association of Natural Rubber Producing Countries (ANRPC) Kuala Lumpur, Malaysia, told BusinessLine during his recent visit to Kottayam.
Slower consumption
Consumption in China, which accounts for 40 per cent of world consumption, is anticipated to take a slow track by increasing only by 3.2 per cent to 5.85 mt in 2019, compared to the 5.3 per cent rate of growth preliminarily estimated for 2018 and the 7.5 per cent growth attained in 2017.
In India, Consumptionis likely to slow down to 4 per cent in 2019. As per preliminary estimates, India consumed 1.218 mt of NR during 2018, up 12.6 per cent from the previous year, largely driven by high demand from the heavy commercial vehicle tyre sector. The country accounted for about 9 per cent of global consumption in 2018.
Global output may rise
The world production of NR is likely to grow faster at 6.6 per cent to 14.844 mt in 2019 compared to the 4.3 per cent increase preliminarily estimated for 2018. While the overall average annual yield per hectare is expected to remain stagnant due to unfavourable rubber prices and climatic stress, there would be a considerable expansion of the mature area, in varying degrees across countries.
Enthused by the unprecedented peak in rubber prices during the 2010-12 period, farmers had planted rubber trees extensively seven years ago. A part of that is expected to be opened for tapping in 2019. The expansion of area would be more pronounced in Thailand where around 200,000 hectares are expected to be added in 2019.
While a substantial expansion of mature area is expected in Cote d’Ivoire, Myanmar, Cambodia, Laos and Brazil, only a moderate scale of expansion is expected in Indonesia, Vietnam, China, Malaysia and India. The mature area in India is anticipated to expand by 26,000 hectares in 2019.
Production in Thailand is likely to increase by 6.6 per cent to 5.135 mt this year as against the 8.8-per cent increase posted in 2018, as per preliminary estimates.

Rubber Price Today, Rubber Market Reports

Rubber Daily Price Kerala 17/12/2018
Rubber RSS4 Kottayam: 124.00
Rubber RSS5: 120.00
Rubber Loose: 115.00
Rubber Lot: 106.00 – 110.00
Rubber scrap: 83.00
Rubber Latex: 89.00
Field Latex: 125.00
Rubber ISNR 20: 112.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
MARKETവിപണിയിൽ ക്രിസ്മസ് തിളക്കം
FROM DEEPIKA
വിപണി വിശേഷം/കെ.ബി. ഉദയഭാനു

ടോക്കോമിൽ റബർ മുന്നേറിയത് ഇന്ത്യൻവ്യവസായികളെ ആഭ്യന്തര മാർക്കറ്റിലേക്ക് അടുപ്പിച്ചു. ക്രിസ്മസ് അടുത്തതോടെ വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നു. യുഎസ്‐യൂറോപ്യൻ ബയർമാർ പുതുവത്സരാഘോഷങ്ങൾക്കായി അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിൽനിന്ന് പിൻവലിയുന്നു. ഡോളറിന് തിളക്കമേറിയതു സ്വർണവിലയെ ബാധിച്ചു.

റബർ

ആഗോള റബർവില മൂന്നാഴ്ചയ്ക്കിടയിൽ മൂന്ന് ശതമാനം ഉയർന്നതു നിക്ഷേപകർക്കും റബർ കർഷകർക്കും പ്രതീക്ഷ സമ്മാനിച്ചു. രണ്ടു വർഷമായി തുടരുന്ന പ്രതിസന്ധിയിൽനിന്ന് പുതുവർഷത്തിൽ രക്ഷനേടുമെന്ന നിഗമനത്തിലാണു കേരളത്തിലെ റബർ ഉത്പാദകർ. ടോക്കോം എക്സ്ചേഞ്ചിൽ കിലോഗ്രാമിന് 300 യെന്നിൽനിന്ന് 131 യെൻവരെ തളർന്ന റബർ അടുത്ത വർഷം ആദ്യ പാദത്തിൽ 190 യെന്നിലെ പ്രതിരോധം മറികടക്കാൻ ശ്രമിക്കാം. ഓട്ടോ മൊബൈൽ മേഖലയിലെ വളർച്ച കണക്കിലെടുത്താൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ കിലോയ്ക്കു 230‐245 യെന്നിലേയ്ക്കു റബർ ചുവടുവയ്ക്കാനും ഇടയുണ്ട്. കഴിഞ്ഞ വർഷം ആദ്യം ജപ്പാനിൽ റബർവില 300 യെന്നിന് മുകളിലായിരുന്നു.

ഇതിനിടയിൽ തായ്ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ റബറിനെ ബാധിച്ച പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നങ്കിലും വ്യക്തമായ തീരുമാനത്തിൽ എത്താനായില്ല. വർഷാന്ത്യത്തിനു മുമ്പായി ഒരിക്കൽകൂടി ഒത്തുചേരാനുള്ള ഒരുക്കത്തിലാണവർ. ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാനുള്ള ഒപ്പെക്ക് തീരുമാനവും റബറിന് ഗുണകരമാണ്.

സംസ്ഥാനത്ത് റബർ ഉത്പാദനം ഉയർന്നു. മരങ്ങളിൽനിന്നുള്ള യീൽഡ് പല ഭാഗങ്ങളിലും വർധിച്ചതിനൊപ്പം വിപണികളിലേക്കുള്ള ഷീറ്റ്‐ ലാറ്റക്സ് വരവ് നവംബറിനെ അപേക്ഷിച്ച് ഉയർന്നു. അന്താരാഷ്ട്രമാർക്കറ്റിൽ റബർവില ഉയർന്നതിനിടയിൽ രൂപയുടെ മുല്യം ഇടിഞ്ഞത് ഇന്ത്യൻ ടയർ ഭീമൻമാരെ ആഭ്യന്തര മാർക്കറ്റിൽനിന്ന് ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. 11,800 രൂപയിൽനിന്ന് നാലാം ഗ്രേഡ് 12,300 ലേക്കു കയറി. 500 രൂപയുടെ മികവുമായി അഞ്ചാം ഗ്രേഡ് 11,800 രൂപയായി. ലാറ്റക്സ് 8300 രൂപയിലാണ്. ഉത്സവ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പണത്തിനായി ചെറുകിട കർഷകർ ഈ വാരം കൂടുതൽ ഷീറ്റ്, വില്പനയ്ക്ക് ഇറക്കാൻ ഇടയുണ്ട്.

നാളികേരം

വെളിച്ചെണ്ണ വിപണി ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയുള്ള ദിവസങ്ങളിൽ ഉത്സവ ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് ചൂടുപകരാം. ബംപർ വില്പന മുന്നിൽകണ്ട് തമിഴ്നാട്ടിൽനിന്ന് ഉയർന്ന അളവിൽ എണ്ണ നിത്യേന എത്തുന്നുണ്ട്. കൊച്ചിയിൽ 14,200 രൂപയിൽനിന്ന് വെളിച്ചെണ്ണ വില 14,600 രൂപയായി. കൊപ്ര 9600ൽനിന്ന് 9815 രൂപയായി. മികച്ചയിനം കൊപ്ര പതിനായിരം രൂപയ്ക്കു മുകളിലാണ്. പല ഭാഗങ്ങളിലും വിളവെടുപ്പു പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത പതിവിലും ഉയർന്ന് തുടങ്ങി.

കുരുമുളക്

യുഎസ്‐യൂറോപ്യൻ ബയർമാർ പുതുവത്സരാഘോഷങ്ങൾക്ക് ശേഷമേ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിൽ ഇനി തിരിച്ചെത്തൂ. വാങ്ങലുകാർ രംഗം വിടുംമുമ്പേ പരമാവധി കച്ചവടങ്ങളിൽ ഏർപ്പെടാൻ ഒട്ടുമിക്ക കുരുമുളക് ഉത്പാദകരാജ്യങ്ങളും ഉത്സാഹിച്ചു. ബ്രസീലും വിയറ്റ്നാമും താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കിയെങ്കിലും കാര്യമായ വ്യാപാരങ്ങൾ ഉറപ്പിച്ചില്ലന്നാണ് വിവരം.

ഇന്ത്യയും വിയറ്റ്നാമും മാർച്ചിൽ പുതിയ കുരുമുളക് ഇറക്കും. ഈ അവസരത്തിൽ താഴ്ന്ന വിലയിലെ ഓഫറുകൾ എത്തുമെന്നാണ് യുറോപ്യൻ ബയർമാരുടെ പക്ഷം. ഇന്ത്യൻ നിരക്ക് ടണ്ണിന് 5525 ഡോളറാണ്. ബ്രസീൽ 2200 ഡോളറിനും ചരക്ക് ഇറക്കിയതായാണ് വിവരം. വിദേശകുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം വരുമെന്ന സൂചനകൾ കൊച്ചിയിൽ അൺ ഗാർബിൾഡ് മുളകിന്റെ വില 36,300 ൽ നിന്ന്37,000 ലേക്ക് ഉയർത്തി.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp