Rubber Daily Price Kerala 05/06/2018
Rubber RSS4 Kottayam: 126.50
Rubber RSS5: 122.50
Rubber Loose: 118.00
Rubber Lot: 112.00 – 114.00
Rubber scrap: 90.00
Rubber Latex: 86.00
Field Latex: 122.00
Rubber ISNR 20: 122.00
For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts
Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
MARKET REPORTS:
Mixed trend in spot rubber
• Spot rubber market showed a mixed trend on Monday.
• RSS 4 closed unchanged at Rs.127 a kg, according to traders and the Rubber Board. The grade quoted steady at Rs.123 by dealers.
• June futures declined to Rs.125.81 (126.68), July to Rs.128.90 (129.51), August to Rs.130.50 (131.03) and September to Rs.129 (132.24)on the National Multi Commodity Exchange (NMCE).
• RSS 3 (spot) dropped to Rs.114.21 (114.86) at Bangkok. Its June futures weakened to Rs.106.12 (107.30) on the Tokyo Commodity Exchange (TOCOM).
• Spot rubber rates (Rs./kg) were: RSS-4: 127 (127); RSS-5: 124 (124.50); ISNR 20: 123.50 (124) and Latex (60% drc): 89.50 (89.50).
TOCOM recovers from 2-week low on weaker yen, Nikkei rally
• Benchmark Tokyo rubber futures rose on Monday, helped by a weaker yen against the US dollar and a rally in the Tokyo stock market as strong US jobs data offset fears that trade wars between the United States and the rest of the world could slow global economy.
• Tokyo Commodity Exchange (TOCOM) futures, which set the tone for rubber prices in Southeast Asia, rebounded from a two-week low hit on Friday.
• The TOCOM rubber contract for November delivery finished 1.0 yen higher at 190.4 yen (US$1.74) per kg.
• “The dollar s gain or yen s decline lent support,” said Satoru Yoshida, a commodity analyst with Rakuten Securities.
• The dollar added 0.15% to 109.66 yen following a rise of 0.6% on Friday. A weaker yen makes yen-denominated assets more affordable when purchased in other currencies.
• The Nikkei share average rose to a one-week high, tracking Wall Street s gains after May jobs data pointed to strength in the US economy, while a weaker yen lifted shares of Japanese exporters.
• “I see no clear direction for rubber prices now as there is a mix of positive and negative external factors,” Yoshida said, adding that market participants were waiting for fresh fundamental clue.
• The most-active rubber contract on the Shanghai futures exchange for September delivery fell 25 yuan to finish at 11,695 yuan (US$1,823) per tonne. The front-month rubber contract on Singapore s SICOM exchange for July delivery last traded at 142.4 US cents per kg, down 0.6 cent.
ധനനയത്തില്‍ ആശങ്ക; വിപണികളില്‍ നഷ്ടം
FROM MANGALAM
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം ഇന്നു വരാനിരിക്കെ വിപണികളില്‍ ആശങ്ക. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാംദിനവും സൂചികകള്‍ വീണു. കടുത്ത വില്പന സമ്മര്‍ദമാണ് വിപണികളില്‍ ദൃശ്യമായത്. സെന്‍സെക്സ് 108.68 പോയിന്റ് നഷ്ടത്തില്‍ 34,903.21ലും നിഫ്റ്റി 35.30 പോയിന്റ് കുറഞ്ഞ 10,593.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബി.എസ്.ഇയിലെ 532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2,158 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പര്‍ച്ചേസിങ് മാനേജേഴ്സ് ഇന്‍ഡക്സ് (പി.എം.ഐ.) ഏകദേശ കണക്കുകള്‍വച്ച് മൂന്നുമാസത്തിനുശേഷം രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പിന്നിലായി. ഇതും നിക്ഷേപകരെ വിപണിയില്‍നിന്ന് അകറ്റിയിട്ടുണ്ട്. നിരക്കുകളെ ധനനയം എങ്ങനെ ബാധിക്കുമെന്ന ആശങ്കയില്‍ റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഓട്ടോ ഓഹരികള്‍ നിറംമങ്ങി.
മുന്നു ദിവസങ്ങളിലായി വിപണികളുടെ നഷ്ടം 419.17 പോയിന്റാണ്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണികള്‍ക്കു നേരിയ ആശ്വാസം പകരുന്നത്. 2,354.03 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്തമാക്കി. അതേസമയം പ്രാദേശിക നിക്ഷേപകര്‍ വിപണിയില്‍നിന്നു പടിയിറങ്ങുകയാണ്. 712.41 കോടി രൂപയുടെ ഓഹരികള്‍ ഇക്കൂട്ടര്‍ കഴിഞ്ഞ ദിവസം കൈയൊഴിഞ്ഞു. രൂപയുടെ നിറംമങ്ങിയ പ്രകടനവും നിക്ഷേപകരില്‍ നിരാശ പകര്‍ത്തി.
രാജ്യാന്തര, പ്രാദേശിക വിപണികളിലെ ഇന്ധന വിലക്കയറ്റവും നാണ്യപ്പെരുപ്പ ഭീഷണിയും ധനനയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ധനക്കമ്മി ഉയരുമോയെന്ന ആശങ്കയും നിക്ഷേപകരിലുണ്ട്.
1.93 ശതമാനം മൂല്യശോഷണം നേരിട്ട ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഡോ. റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി.ഡി.എസ്, ആക്സിസ് ബാങ്ക്, വിപ്രോ, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, എന്‍.ടി.പി.സി. തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി. ലിമിറ്റഡ്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോട്ടക് ബാങ്ക്, എസ്.ബി.ഐ. തുടങ്ങിയ ഓഹരികള്‍ നേരിയ ആശ്വാസം പകര്‍ന്നു.
ബോര്‍ഡര്‍ വിപണികളിലും വില്പന സമ്മര്‍ദം പ്രകടമായി. കടക്കെണിയില്‍പ്പെട്ട പഞ്ചസാര ഫാക്ടറികള്‍ക്കും കര്‍ഷകര്‍ക്കുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു മേഖലയിലെ ഓഹരികള്‍ 3.24 ശതമാനം ഉയര്‍ന്നു. രാജ്യാന്തര വിപണികളും നേട്ടത്തിന്റെ പാതയിലായിരുന്നു