Rubber Price Today, Rubber Market Reports

Rubber Daily Price Kerala 12/07/2018
Rubber RSS4 Kottayam: 128.00
Rubber RSS5: 126.00
Rubber Loose: 121.00
Rubber Lot: 109.00 – 112.00
Rubber scrap: 94.00
Rubber Latex: 79.00
Field Latex: 110.00
Rubber ISNR 20: 125.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
MARKET REPORTS:
ജൂണിൽ ഒരു കിലോയുടെ പോലും റബർ കയറ്റുമതിയില്ല; ഇറക്കുമതി 40,000 ടണ്
FROM DEEPIKA
കോട്ടയം: ടയർ വ്യവസായികളും കേന്ദ്ര വാണിജ്യമന്ത്രാലയവും തമ്മിലുള്ള വ്യാപാര ധാരണയുടെ പിൻബലത്തിൽ നിയന്ത്രണമില്ലാതെ റബർ ഇറക്കുമതി തുടരുന്നു. അതേസമയം, വില കുത്തനെ താഴ്ന്നിട്ടും കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബർ പോലും കയറ്റുമതി ചെയ്തിട്ടില്ല.

മഴക്കെടുതിയെത്തുടർന്ന് ആഭ്യന്തര ഉത്പാദനം മൂന്നു മാസമായി നാമമാത്രമായിട്ടും വ്യവസായികൾ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി തുടരുകയാണ്. കഴിഞ്ഞമാസം 38,367 ടണ്ണിന്റെ ഇറക്കുമതി നടന്നിരിക്കെ ഒരു കിലോഗ്രാം പോലും ഇന്ത്യൻ റബർ വിദേശത്തു വിൽക്കാനായില്ല. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ തുച്ഛവിലയ്ക്കു വാങ്ങി ഉപയോഗിച്ചിട്ടും തികയാത്ത സാഹചര്യത്തിലാണ് മാസം ശരാശരി നാൽപതിനായിരം ടണ് വീതം വ്യവസായികൾ വിദേശത്തുനിന്നു കൊണ്ടുവരുന്നത്. ഈ സാഹചര്യത്തിലും റബർ വില 125 രൂപയിൽനിന്ന് ഉയർന്നില്ല. പെരുത്ത നഷ്ടത്തിൽ ഉത്പാദിപ്പിച്ചു പെരുത്ത നഷ്ടത്തിൽ വിൽക്കാൻ നിർബന്ധിതരാവുകയാണ് റെയിൻ ഗാർഡിട്ട് ടാപ്പിംഗ് നടത്തുന്ന ചെറുകിട കർഷകർ. ആറു മാസമായി ആഭ്യന്തര വില 130 രൂപയിൽ താഴ്ന്നു നിൽക്കുകയാണ്.

2018 ലെ റബർ ഇറക്കുമതി- കയറ്റുമതി നിരക്ക് ഇങ്ങനെ: ജനുവരി 42018 ടണ്- ഇറക്കുമതി 28 ടണ് കയറ്റുമതി, ഫെബ്രുവരി 45722 : 33, മാർച്ച് 48699: 19, ഏപ്രിൽ 38603: 329, മേയ് 41385: 24.
ഇക്കൊല്ലം ആദ്യ ആറു മാസത്തിനുള്ളിൽ ആകെ നടത്തിയ കയറ്റുമതി 433 ടണ് മാത്രം. അതായത് കേരളത്തിലെ ഒരു മുൻനിര ഡീലർ ഒരു മാസം നടത്തുന്ന വ്യാപാരത്തെക്കാൾ കുറവാണ് രാജ്യത്ത് ആകെ നടന്നിരിക്കുന്ന കയറ്റുമതി.

അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ വരുംമാസങ്ങളിലും ഇറക്കുമതി അനിയന്ത്രിതമായി തുടരാനേ ഇടയുള്ളു. നിലവിൽ ശരാശരി മാസ ആഭ്യന്തര ഉത്പാദനം നാൽപതിനായിരം ടണ്ണിൽ താഴെയാണ്. ആഭ്യന്തര ഉപഭോഗമാകട്ടെ ഒരു ലക്ഷം ടണ്ണും.
മേയ് മുതൽ മഴക്കെടുതി തുടങ്ങിയതിനാൽ ആഭ്യന്തര ഉത്പാദനം മുൻവർഷത്തേക്കാൾ കുറവാണ്. ഉത്പാദനം പരിമിതമായിരിക്കെ ആഭ്യന്തരവില താരതമ്യേന മെച്ചപ്പെടേണ്ടതാണ്.

ആഭ്യന്തര, അന്താരാഷ്ട്ര വിലകൾ തമ്മിൽ കാര്യമായ വ്യത്യാസമില്ലാതിരുന്നിട്ടും കർഷകരോട് അനുഭാവം കാണിക്കാൻ ടയർ വ്യവസായികൾ മനസു കാണിക്കുന്നുമില്ല.
Spot rubber closes unchanged
• Spot rubber closed unchanged following a weak closing in global markets on Thursday.
• RSS 4 finished flat at Rs.128 a kg, according to traders and the Rubber Board.
• July futures slid to Rs.128 (129.19), August to Rs.128.40 (129.69) and September to Rs.128.50 (129.28) on the National Multi Commodity Exchange.
• RSS-3 (spot) weakened to Rs.103.88 (104.05) at Bangkok.
• Its July futures declined to Rs.99.56 (102.04) on the Tokyo Commodity Exchange.
• Spot rubber rates (Rs./kg): RSS-4: 128 (128); RSS-5: 125.50 (125.50); ISNR 20: 127 (127) and Latex (60% drc): 82.50 (82.50).

TOCOM ekes out small gain after 2 sessions of losses
• Benchmark Tokyo rubber futures snapped two straight sessions of falls on Thursday, on the back of firm Shanghai futures.
• Stocks and commodities recovered slightly, but the gains were limited amid fears of an escalation in the U.S.-China trade war, sources said.
• “The markets had some time to digest the latest trade war developments and are poised to begin consolidation,” said Masahiro Ichikawa, a senior strategist at Sumitomo Mitsui Asset Management.
• The Tokyo Commodity Exchange rubber contract for December delivery finished 0.6 yen higher at 172.6 yen (US$1.54) per kg.
• The most active rubber contract on the Shanghai futures exchange for September delivery rose 60 yuan to finish at 10,355 yuan (US$1,554) per tonne.
• The front-month rubber contract on Singapore s SICOM exchange for August delivery last traded at 130.3 U.S. cents per kg, up 0.6 cent.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp