
For daily Rubber Market Price Updates, Please subscribe our SMS/Whatsapp serviceSpot,
Future, International prices are updating every hour.
Please call us on 9495989460
Whatsapp us
For more details visit our website
കേരളത്തിലെ പ്രമുഖ മാർക്കെറ്റുകളിൽ റബർ വില, കയറ്റം കാണിച്ചു തുടങ്ങി. വ്യവസായ മേഖലകളിൽ നിന്നുള്ള അന്വോഷണം കൂടിയതും ഉല്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കിന്റെ ലഭ്യത കുറവും , വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട് .
വരും ദിവസങ്ങളിൽ 8-10 രൂപ വരെ വിലയിൽ ഉയർച്ച കാണിക്കാമെന്ന് കോഗ്ഗൻസിസ് റിപ്പോർട്ട് ചെയ്യുന്നു . എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ വിലത്തകർച്ച തുടർന്നുള്ള കയറ്റത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് .
കഴിഞ്ഞ ദിവസം 170-171നിരക്കിൽ വരെ, കൊച്ചി കോട്ടയം മാർക്കെറ്റിൽ വ്യാപാരം നടന്നിട്ടുണ്ട് .
കനത്ത മഴ ടാപ്പിംഗിനെ തടസ്സപ്പെടുത്തുന്നതിനാൽ , മാർക്കറ്റിലേക്കുള്ള ചരക്ക് വരവ് വളരെ കുറവാണ് . സാധാരണ ജൂൺ ജൂലൈ മാസങ്ങളിൽ മൺസൂൺ കാലവർഷം ശക്തമായതിനാൽ , ചെറുകിട തോട്ടങ്ങളിൽ ടാപ്പിങ് നടക്കാറില്ല.
ലോകത്തിലെ രണ്ടാമത്തെ റബർ ഉപഭോഗ രാജ്യമായ ഇന്ത്യക്കു, അതിന്റെ വ്യവസായിക ആവശ്യം നിറവേറ്റണമെങ്കിൽ, 40% റബർ ഇറക്കുമതി ചെയ്യണം. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ ലഭ്യത കുറവ് , ചരക്ക് എത്തിച്ചേരാനുള്ള കാലതാമസം , ഉയർന്ന ചരക്ക് നീക്ക കൂലി തുടങ്ങിയവ , വ്യവസായികളെ ആഭ്യന്തര വിപണിയിൽ നിന്നും കൂടുതൽ വാങ്ങാൻ നിർബന്ധിതരാക്കുന്നുണ്ട് . ചരക്ക് നീക്ക കൂലിയിൽ നാല് മടങ്ങാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത് . 25% കസ്റ്റംസ് തീരുവ , മറ്റ് നികുതികൾ തുടങ്ങിയവയും വ്യവസായികളെ ഇറക്കുമതിയിൽ നിന്നും പിന്തിരിപ്പിക്കുന്നു.
പക്ഷെ കോവിഡ് നിയന്ത്രങ്ങൾ തുടരുന്നത് , ആഭ്യന്തര വിപണിയിലെ ചരക്കു ലഭ്യത കുറയ്ക്കാനാണ് സാധ്യത . ഉയർന്ന കൂലിയും , ഉല്പാദന ചിലവും കർഷകരെ റബർ കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് . അത് കേരളത്തിലെ റബ്ബർ വിസൃതിയിൽ കുറവ് വരുത്തുന്നുമുണ്ട് .
കഴിഞ്ഞ ജൂണിൽ വാഹന ഉല്പാദന മേഖല 15%വളർച്ച കാണിച്ചതായി ഓട്ടോ മൊബൈൽ മാനുഫാക്ചേർസ് അസ്സോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു .
അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിടിവ് ,ക്രൂഡ് ഓയിൽ വിലത്തകർച്ച , മറ്റ് ഉൽപാദക രാജ്യങ്ങളിലെ ഉല്പാദനത്തിലുള്ള വർദ്ധനവ് തുടങ്ങിയവ റബർ വിലയിൽ വരും ദിവസങ്ങളിൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.
For daily rubber price updates in your mobile, please subscribe our SMS/Whatsapp Service
9744344233
9495989460
Whatsapp us
wa.me/919744344233
For more details visit our website
Rubberindiaonline.com
Our Facebook page
facebook.com/RubberIndiaOnline
RUBBER PRICE TODAY
Kottayam Market Price
26-07-2021
Rss-4 169.50-170.00
Rss-5 168.00
Loose 164.00
lot 155.00-160.00
Scrap 80 111.00
Latex 118.00
Field Latex 175.00
ISNR-20 151.00
For daily rubber price updates in your mobile, please subscribe our SMS/Whatsapp Service
Rubberindiaonline.com
9744344233
9495989460
Whatsapp us
wa.me/919744344233
For more details visit our website
Rubberindiaonline.com
Our Facebook page
facebook.com/RubberIndiaOnline
For detailed infographic report
https://res.hello.geojitconnect.com/res/geojit_mkt_prod1/eff962281946a446de76b7f441ebf8ca.pdf
9744344233
9495989460
Contact Us Through Whatsapp
Slight rise in rubber prices as future traders raise prices.
Farmers were relieved that prices did not fall last week due to partial tapping due to rains.
The price of rubber was Rs 16700 per quintal (Rs 167 per kg) last week.
Future traders were raise prices from 168 to 169.
Future traders in Tokyo and China markets also have hiked the price by one rupee.
Production will decrease due to heavy rains.
Demand from tire companies has been good.
Traders say prices are likely to rise in coming days
For daily rubber price updates in your mobile, please subscribe our SMS/Whatsapp Service
9744344233
9495989460
Contact Us Through Whatsapp
For daily rubber board rubber price updates in your mobile, please subscribe our SMS/Whatsapp Service
Rubberindiaonline.com
9744344233
9495989460
Whatsapp us
wa.me/919744344233
For more details visit our website
Rubberindiaonline.com
Our Facebook page
facebook.com/RubberIndiaOnline
RUBBER PRICE TODAY
Rubber Board Price Tripura
09-07-2021
Rss-4 167.00
Rss-5 164.00
lot 151.00/156.00
Scrap 80 109.00
Latex 118.00
Field Latex 175.00-170.00
For daily rubber price updates in your mobile, please subscribe our SMS/Whatsapp Service
Rubberindiaonline.com
9744344233
9495989460
Whatsapp us
wa.me/919744344233
For more details visit our website
Rubberindiaonline.com
Our Facebook page
facebook.com/RubberIndiaOnline
RUBBER PRICE TODAY
Rubber Price Today At Cochin
08-07-2021
Rss-4 166.50-167.00
Rss-5 164.00
Loose 160.00
lot 150.00/155.00
Scrap 80 109.00
Latex 117.00
Field Latex 175.00-170.00
ISNR-20 153.00
Rubber Price KeralaToday 01-07-2021 01.15 PM
Kottayam Market Price
Rss-4 : 165.00-165.50
Rss-5 : 162.00
Loose : 159.00
lot : 150.00/155.00
Scrap 80 : 107.00
Latex : 118.00
Field Latex : 175.00-170.00
ISNR-20 : 149.00
For daily Rubber Market Price Updates Please subscribe our SMS/Whatsapp service
Spot, Future, International prices are updating every hour
Please call us 9495989460
Whatsapp us
wa.me/919744344233
For more details visit our website
Rubberindiaonline.com
Our Facebook page
facebook.com/RubberIndiaOnline
റബർ വില താങ്കളുടെ മൊബൈലിൽ എല്ലാ ദിവസവും ലഭിക്കുവാൻ ഞങ്ങളുടെ SMS /Whatsapp സർവീസ് സബ്സ്ക്രൈബ് ചെയ്യൂ ….
റബർ , കുരുമുളക് ,കൊപ്ര ,അടക്ക, ജാതി എന്നിവയുടെ വിലയും തത്സമയം അപ്ഡേറ്റ് ചെയ്യുന്നു
വിളിക്കൂ 9495989460
കൂടുതൽ വിവരങ്ങൾ അറിയുവാൻ
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ
rubberindiaonline.com
ഫേസ്ബുക് പേജ്
facebook.com/RubberIndiaOnline
Whatsapp us
wa.me/919744344233
Rubber Sheet Price RSS4 (Per kg): 166.00/166.50
Rubber Sheet PriceRSS5(Per kg): 164.00
Rubber sheet Loose (Per kg): 160.00
Rubber Sheet Price Lot (Per kg): 150.00/155.00
Rubber Scrap Price (80% DRC,Per kg): 109.00
Rubber Latex Price (60% DRC): 118.00
Rubber Field Latex Price (Per kg DRC): 172.00/172.00
Rubber ISNR20 Price : 151.00
9495989460
9744344233
Please Join 5 Day Free Trial Through Whatsapp Link
For daily rubber market price, Rubber Papper Price,
Rubber Merchant rate, Rubber Vyapari Vila
Subscribe our SMS, Whatsapp service.
Please call us on 9495989460
Contact Us Through Whatsapp
Wa.me/919744344233
Click one of our contacts below to chat on WhatsApp