Uncategorized

Rubber Price Today, Rubber Market Reports

Rubber Daily Price Kerala 15/02/2018
Rubber RSS4 Kottayam: 124.00
Rubber RSS5: 121.00
Rubber Loose: 116.00
Rubber Lot: 110.00 – 113.00
Rubber scrap: 80.00
Rubber Latex: 85.00
Field Latex: 120
Rubber ISNR 20: 109.00

Rubber Market Reports:-
Spot rubber endsflat
• Spot rubber finished flat on Thursday. RSS-4 continued to rule steady at Rs.124 a kg, according to traders and the Rubber Board.
• The grade closed unchanged at Rs.121 as reported by the dealers.
• February futures concluded at Rs.122.50 (122.46), March at Rs.125 (126.04), April at Rs.128.10 (128.85) and May at Rs.130.20 (130.69) on the NMCE.
• RSS-3 (spot) dropped to Rs.107.78 (108.26) at Bangkok. Its February futures weakened to Rs.104.52 (105.36) on the TOCOM.
• Spot rubber rates (Rs./kg): RSS-4: 124 (124); RSS-5: 121 (121); ISNR 20: 109 (109) and Latex (60% drc): 87 (87).
Price declinedrives pepper sellers away
• Persistent decline in prices has driven the sellers, especially in the High Ranges, away from the market on Thursday. They said they are not ready to part with their produce at the current prices.
• Meanwhile, buyers are also keeping away anticipating a further fall in prices.
• In the world market, Indian pepper is totally out priced and the only solace is in the domestic demand, which is slack due to flooding of the upcountry consuming centers with imported cheap material, market sources told Business Line.
• As a result, arrivals narrowed down to 11 tonnes today and of this three tonnes of purely local pepper were traded at Rs.377 a kg, while eight tonnes of High Range pepper went for Rs.390.
• Spot pepper fell further by Rs.300 a quintal to Rs.38,600 (ungarbled) and Rs.40,600 (garbled).
• Export prices were at $6,775 a tonne c&f for Europe and $7,025 for the US.
TOCOM bounces backfrom 8-mth low on higher commodities prices
• Benchmark Tokyo rubber futures rose on Thursday, bouncing back from near 8-month lows hit the previous session, on the back of higher oil and metals prices, but trades were thin as China began a week-long Lunar New Year holiday.
• Oil prices rose by around 1 percent on Thursday to extend gains from the previous session, lifted by a weak dollar and Saudi comments that it would rather see an under supplied market than end a deal with OPEC and Russia to withhold production. London copper prices on Thursday rose for a fourth session to their highest in 10 days, supported by a decline in the dollar and robust prospects for global growth. The Tokyo Commodity Exchange (TOCOM) rubber contract for July delivery finished 1.7 yen higher at 186.0 yen ($1.75) per kg. It hit the lowest since June 21 of 184.1 yen the previous day.
• “Higher commodities prices offset pressure from a higher yen,” said Jiong Gu, an analyst at Yutaka Shoji Co.
• The dollar extended its losses against the yen and hit a new 15-month low on Thursday, with market participants bracing for further near-term weakness in the U.S. currency. A stronger yen makes yen-denominated assets less affordable when purchased in other currencies.

Rubber Price Today, Rubber Market Reports Today

Rubber Daily Price Kerala 12/02/2018
Rubber RSS4 Kottayam: 124.00
Rubber RSS5: 120.00
Rubber Loose: 115.00
Rubber Lot: 110.00 – 113.00
Rubber scrap: 80.00
Rubber Latex: 84.00
Field Latex: 118.00
Rubber ISNR 20: 109.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
വിപണി വിശേഷം / കെ.ബി. ഉദയഭാനു
From Deepika(RIND)
കൊപ്രയുടെ താങ്ങുവില ആയിരം രൂപ ഉയർത്തിയത് വിപണിയുടെ അടിത്തറ ശക്തമാക്കും. കുരുമുളക് ഇറക്കുമതി ചെയ്യാൻ വ്യവസായികൾക്കു വീണ്ടും അനുമതി നല്കിയത് ആഭ്യന്തര മാർക്കറ്റിന് തിരിച്ചടിയാവും. ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലേക്ക് അടുക്കുന്നു. ആഗോളവിപണിയിൽ സ്വർണം വീണ്ടും 1,250 ഡോളറിലേക്കു തളരാൻ സാധ്യത.

വെളിച്ചെണ്ണ

രാജ്യത്ത് നാളികേരക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം കർഷകരുടെ ആത്മവിശ്വാസം ഉയർത്താനും കേന്ദ്രം കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു. സാന്പത്തികകാര്യ വകുപ്പിന്റെ ക്യാബിനറ്റ് കമ്മിറ്റി കൊപ്രയുടെ താങ്ങുവില ഒറ്റയടിക്ക് ആയിരം രൂപ ഉയർത്തി. ക്വിന്റലിന് 7,500 രൂപയായാണ് താങ്ങുവില പുതുക്കിയത്.

തെങ്ങുകൃഷി വ്യാപിപ്പിക്കാനും ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനച്ചെലവ്, ഭക്ഷ്യയെണ്ണകളുടെ ആഭ്യന്തര അന്താരാഷ്ട്ര വിലകൾ, കൊപ്രയുടെയും വെളിച്ചെണ്ണയുടെയും സംസ്കരണച്ചെലവുകൾ തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് താങ്ങുവില പുതുക്കിയത്.

നാളികേര വിപണി പ്രതിസന്ധിയിൽ അകപ്പെട്ടാൽ ഈ വിലകൾ താങ്ങു പകരും. ഉത്പന്നവില ഇടിഞ്ഞാൽ കേന്ദ്ര ഏജൻസിയായ നാഫെഡ് കർഷകരിൽനിന്ന് കൊപ്ര സംഭരിക്കും. കൊപ്രയുടെ വിപണിവില 12,780 രൂപയാണ്. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. മാസത്തിന്റെ രണ്ടാം പകുതിയിൽ ലഭ്യത ഉയരും. കൊച്ചിയിൽ വെളിച്ചെണ്ണവില 19,000 രൂപ.

കുരുമുളക്

കുരുമുളക് വിളവെടുപ്പു മേഖല ഉത്സവപ്രതീതിയിൽ. എന്നാൽ, ഉത്പന്നവില പോയവാരം ഇടിഞ്ഞത് കാർഷികമേഖലയിൽ മ്ലാനത പരത്തി. പുതിയ ചരക്ക് വിപണിയിലെത്തിയ വേളയിൽ വാങ്ങലുകാർ രംഗത്തുനിന്ന് അല്പം അകന്നു. ഹൈറേഞ്ച് മുളകുവിലയെ അപേക്ഷിച്ച് വയനാടൻ ചരക്കിന് വില അല്പം താഴെയാണ്. ഇതിനിടെ അതിലും താഴ്ന്ന നിരക്കിൽ വിയറ്റ്നാം മുളക് വില്പനയ്ക്ക് ഇറക്കാൻ വ്യവസായികളും രംഗത്തെത്തി.

ടെർമിനൽ മാർക്കറ്റിൽ മുളകിന്റെ ലഭ്യത ഉയർന്നതിനിടെ വെയർഹൗസ് ഗോഡൗണിൽ നീക്കിയിരിപ്പുണ്ടായ പഴയ കുരുമുളകുമായി ഒരു വിഭാഗം വിപണിയിൽ അണിനിരന്നു. അണ്ഗാർബിൾഡ് മുളക് വാരാന്ത്യം 41,800ലേക്ക് ഇടിഞ്ഞു. വിലത്തകർച്ചയ്ക്കിടെ അന്തർസംസ്ഥാന വ്യാപാരികൾ ചരക്കുസംഭരണം കുറച്ചെങ്കിലും കയറ്റുമതിക്കാർ താഴ്ന്ന വിലയ്ക്ക് ഉത്പന്നം കൈക്കലാക്കാൻ ഉത്സാഹിച്ചു.

അന്താരാഷ്ട്ര മാർക്കറ്റിലും മലബാർ മുളകുവില താഴ്ന്നു. മുൻവാരം ടണ്ണിന് 7,100-7,400 ഡോളർ വരെ കയറിയ കുരുമുളക് ഇപ്പോൾ 6,625-6,875ലേക്ക് ഇടിഞ്ഞു. സത്ത് നിർമാതാക്കൾക്കുവേണ്ട മൂപ്പു കുറഞ്ഞ കുരുമുളക് ഇറക്കുമതിക്ക് അനുമതി നല്കി. ഡിസംബറിൽ വിദേശ കുരുമുളകിറക്കുമതിക്കു വരുത്തിയ ചില നിയന്ത്രണങ്ങൾ സത്ത് നിർമാതാക്കളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. എന്നാൽ, പുതിയ സാഹചര്യത്തിൽ മൂപ്പു കൂടിയ ചരക്കിന്റെ ഇറക്കുമതി നടക്കാൻ സാധ്യതയുണ്ട്.

ഏലം

ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് അവസാന റൗണ്ടിലേക്ക്. ലഭ്യത ഉറപ്പിക്കാൻ ഇടപാടുകാർ ലേലകേന്ദ്രങ്ങളിൽ പിടിമുറുക്കി. കയറ്റുമതിക്കാർ പ്രതിവാരം 100 ടണ് വലുപ്പം കൂടിയ ഇനം ഏലക്ക സംഭരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽനിന്ന് ഏലത്തിന് ആവശ്യക്കാരുണ്ട്.

ഓഫ് സീസണിൽ നിരക്കുയരുംമുന്പായി ഉത്സവകാല ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം തുടങ്ങി. ഈസ്റ്റർ മുന്നിൽക്കണ്ട് യൂറോപ്പും പശ്ചിമേഷ്യയും ഏലക്കയിൽ താത്പര്യം കാണിച്ചു. വാരാവസാനം വണ്ടന്മേട്ടിൽ മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1,340 രൂപയിലാണ്.

റബർ

ആഗോള റബർവിപണിക്കു കരുത്തു പകരാൻ തായ്ലൻഡ് റബർ മരങ്ങൾ വെട്ടിമാറ്റൽ പദ്ധതി വീണ്ടും സജീവമാക്കി. പ്രതിവർഷം അഞ്ചു ശതമാനം മരങ്ങൾ ഒഴിവാക്കിയാൽ പ്രതിസന്ധി വേഗത്തിൽ മറികടക്കാനാവും. 25 വർഷത്തിലേറെ പ്രായമുള്ള റബർ മരങ്ങളാണ് തായ്ലൻഡ് വെട്ടിമാറ്റാൻ ലക്ഷ്യമിടുന്നത്.

ഏഷ്യൻ മാർക്കറ്റുകൾ റബർ തളർച്ചയിലാണ്. വിദേശത്തെ മാന്ദ്യം മറയാക്കി വ്യവസായികൾ ആഭ്യന്തര ഷീറ്റ് വില താഴ്ത്തി. ഓഫ് സീസണായതിനാൽ മുഖ്യ വിപണികളിൽ ചരക്കുവരവ് ചുരുങ്ങി. പകൽച്ചൂട് വർധിച്ചതോടെ തോട്ടങ്ങളിലും ടാപ്പിംഗ് നിലച്ചു.

അതേസമയം, മഴ ലഭ്യമായാൽ വൈകാതെ റബർ ടാപ്പിംഗ് പുനരാരംഭിക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 12,350 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്.

സ്വർണം

സംസ്ഥാനത്തെ ആഭരണവിപണികളിൽ പവന്റെ വില 22,480 രൂപയിൽനിന്ന് 22,720 വരെ കയറിയെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര മാർക്കറ്റിലെ തളർച്ചയുടെ ചുവടുപിടിച്ച് കേരളത്തിൽ 22,240 രൂപയിലേക്കു താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1,339 ഡോളറിൽനിന്ന് 1,310 ഡോളറായി. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,250 ഡോളർ വരെ തളരാം.

Rubber Price Today, Rubber Market News Today

Rubber Daily Price Kerala 05/02/2018
Rubber RSS4 Kottayam: 123.00
Rubber RSS5: 119.00
Rubber Loose: 114.00
Rubber Lot: 108.00 – 111.00
Rubber scrap: 79.00
Rubber Latex: 81.00
Field Latex: 115.00
Rubber ISNR 20: 108.50

ഇറക്കുമതി തകൃതിയായി;കുരുമുളകിന് കഷ്ടകാലം
വി. ജയകുമാർ(From Keralakoumudi)
കോട്ടയം: അവസാന പ്രതീക്ഷയായിരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആശ്വാസ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തതിനെ തുടർന്ന് കുരുമുളക് കർഷകരുടെ അവസ്ഥ കൂടുതൽ വഷളായി. ഇറക്കുമതി നിയന്ത്രണാതീതമായി തുടരുകയും വില കുത്തനെ ഇടിയുകയും ചെയ്തത് കുരുമുളക് കർഷകരെ നട്ടംതിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന വില ഇപ്പോൾ 400 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രമുണ്ടായ വിലത്തകർച്ച 35 ശതമാനമാണ്.
വ്യവസായികൾ നിലവാരം തീരെക്കുറഞ്ഞ വിയറ്റ്നാം കുരുമുളക് 20,000 ടണ്ണിലേറെ ഇറക്കുമതി ചെയ്ത് സംഭരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവ കൂട്ടത്തോടെ വിപണിയിൽ എത്തിയാൽ മികച്ച നിലവാരമുള്ള ഇന്ത്യൻ കുരുമുളകിന്റെ വില വീണ്ടും തകർന്നടിയും. ഇറക്കുമതി നിയന്ത്രിക്കാതെ നിലവിലെ പ്രതിസന്ധി മാറില്ലെന്ന് കർഷകർ പറയുന്നു. ആഗോളതലത്തിൽ കുരുമുളക് ഉപഭോഗം ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതി കൂടാനും ഇതാണ് കാരണം.
വിയറ്റ്നാമിൽ നിന്നുള്ള നിലവാരമില്ലാത്ത കുരുമുളകാണ് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. ഇതിന്, കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ വില മെച്ചപ്പെടുമെന്നാണ് കർഷകരുടെ പക്ഷം. അതേസമയം, കഴിഞ്ഞവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം കേരള കുരുമുളകിന് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ കേരള മുളകിന് ഇതോടെ വില കയറി. ക്വിന്റലിന് 1,100 രൂപ വർദ്ധിച്ച് വില 41,800 രൂപയായി. ഗാർബിൾഡ് വില 42,700 രൂപയിൽ നിന്ന് 43,800 രൂപയിലേക്കും ഉയർന്നു.

Rubber Price Today, Rubber Market Reports Today

Rubber Daily Price Kerala 01/02/2018
Rubber RSS4 Kottayam: 122.00
Rubber RSS5: 117.00
Rubber Loose: 112.00
Rubber Lot: 107.00 – 109.00
Rubber scrap: 77.00
Rubber Latex: 82.00
Field Latex: 115.00
Rubber ISNR 20: 107.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Rubber Market News

TOKYO (Feb 1): Benchmark Tokyo rubber futures ended higher for the first time in four sessions on Thursday, getting support from a weaker yen against the dollar after the US Federal Reserve signalled its confidence about inflation and growth in the world’s biggest economy.
Tokyo Commodity Exchange (TOCOM) futures, which set the tone for tyre rubber prices in Southeast Asia, however, was not badly dented by rising inventories in high-consumer nations and sluggish Shanghai futures.
The dollar edged up 0.2% to 109.55 yen, edging away from a four-month low of 108.280 plumbed on Friday. A weaker yen makes commodities denominated in the Japanese currency cheaper for holders of other currencies.

Rubber Price Today,& Rubber Market Reports

Rubber Daily Price Kerala 29/01/2018
Rubber RSS4 Kottayam: 123.00
Rubber RSS4 Kochi: 123.00
Rubber RSS5: 118.00
Rubber Loose: 112.00
Rubber Lot: 106.00-108.00
Rubber scrap: 78.00
Rubber Latex: 84.00
Field Latex: 117.00
Rubber ISNR 20: 109.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Rubber growers go easy on tapping as price drops 22%
Natural Rubber (NR) price has fallen by 22.15% this week, on a year-on-year basis. This is despite the slowdown in the estate-to-market stock movements, in tandem with the tapering down of the latex production season.
SHARE

Rubber Market Reports:
Natural Rubber (NR) price has fallen by 22.15% this week, on a year-on-year basis. This is despite the slowdown in the estate-to-market stock movements, in tandem with the tapering down of the latex production season. Price of the premium RSS-4 grade rubber at Kottayam market has dropped to Rs 123 per kg this week. In the corresponding week in January 2017, RSS-4 had sold at Rs 158 per kg. “Apparently, the tyre firms have been dipping into rubber imports to build up their inventory, when the international price is staying lower,” according to Sibi Monipally, secretay, Indian Rubber Growers Association (IRGA). “In Kerala, which accounts for 90% of country’s NR, the plantation owners are fed up by the price level that does not even meet the production costs. Most of them have stopped tapping this season, to save at least the wage costs,” he told FE. Last week, the price was slightly better at Rs 129 per kg. This fell by 5% to Rs 123 per kg, on falling demand from tyre sector. February contracts have dropped a tad to Rs 125.40 per kg on NMCE (National Multi-Commodity Exchange), compared to Rs 125.42 per kilo earlier. The contracts for March, April and May have slid to Rs 127.20 per kg, Rs 129.99 per kg and Rs 131.09 per kg. “Anticipating higher prices in December, the plantations had been on tapping overdrive. But the industrial off-take was feeble,” says Josekutty Antony, president of Rubber Nursery Owners’ Association. Usually, tapping for the new yield would begin at the end of May after a three-month off-season period.
What tilted the growers plans was that the price difference between domestic NR and international NR stays as wide as Rs 30 per kg. This affords a window of opportunity though which the country’s industrial consumers have been importing to build up their rubber inventory. The international price for block rubber is currently as low as Rs 95 per kg.
“The Association of Natural Rubber Producing Countries had predicted huge buying appetite from China in proportion to its construction spree and that this would push up the international price of NR. However, this phenomenon is yet to play out,” says P Rajendran, a commodity price researcher. Despite crude prices surge, the international price has been low. Even the decision of the price cartel, Tripatriate Rubber Council consisting of Thailand, Indonesia and Malaysia, to stop exports till March, has not hauled up the international price.

Rubber Price Today, Rubber Market Reports&News

Rubber Daily Price Kerala 24/01/2018
Rubber RSS4 Kottayam: 124.00
Rubber RSS4 Kochi: 124.00
Rubber RSS5: 117.00
Rubber Loose: 112.00
Rubber Lot: 106.00 – 108.00
Rubber scrap: 78.00
Rubber Latex: 85
Rubber Field Latex 118
Rubber ISNR 20: 110.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market News
മരണക്കിടക്കയിൽആഭ്യന്തര റബർ
From Keralakoumudi (RIND)
വി. ജയകുമാർ
 ആർ.എസ്.എസ് – 4ന് വില ₹120ലേക്കും 5ന് വില ₹115ലേക്കും ഇടിഞ്ഞു  ഇത് സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ച കോട്ടയം: അത്ഭുതങ്ങളുണ്ടായില്ലെങ്കിൽ ഇനിയൊരു തിരിച്ചുകയറ്റം അസാദ്ധ്യമെന്ന കണക്കേ, ആഭ്യന്തര റബർവില തകർന്നടിയുന്നു. ഉത്പാദനം തീരെക്കുറഞ്ഞിട്ടും ഡിമാൻഡ് ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. അവധിവില കാര്യമായി ഉയരാത്തതും റബറിനെ തളർത്തുന്നു. കിലോയ്ക്ക് 129 രൂപയുണ്ടായിരുന്ന ആർ.എസ്.എസ് നാലാം ഗ്രേഡിന് വില 120 രൂപയിലേക്കും 125 രൂപയിൽ നിന്ന് അഞ്ചാം ഗ്രേഡ് വില 115 രൂപയിലേക്കും കൂപ്പുകുത്തി. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചയാണിത്. തരംതിരിക്കാത്തതിന് വില 106 രൂപയായും ഒട്ടുപാൽ വില 71 രൂപയിലേക്കും ഇടിഞ്ഞു.
പകർച്ചൂട് ശക്തമായതാണ് റബർ ഉത്പാദനത്തെ ബാധിക്കുന്നത്. സ്റ്രോക്ക് കുറഞ്ഞതിനാൽ ഈ സാഹചര്യത്തിൽ ഡിമാൻഡ് കൂടേണ്ടതാണെങ്കിലും അവധി വ്യാപാരികളുടെ ‘പണക്കൊതി’ തിരിച്ചടിയായി. ആർ.എസ്.എസ് നാലാംഗ്രേഡ് റബർ കിലോയ്ക്ക് 130 രൂപ നൽകി വാങ്ങാമെന്ന് ടയർ കമ്പനികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അവധി വ്യാപാരികൾ വില 134 രൂപയിലേക്ക് ഉയർത്തി. ഇതോടെ, കമ്പനികൾ കൊച്ചി, കോട്ടയം വിപണികളിൽ നിന്ന് പിന്തിരിഞ്ഞു. അവധിവില 127 രൂപയിലേക്ക് താഴ്ത്തിയെങ്കിലും കച്ചവടം ഉണർന്നില്ല. ഐ.എസ്.എസ് ക്വിന്റലിന് കഴിഞ്ഞവാരം 200 മുതൽ 400 രൂപവരെയാണ് കുറഞ്ഞത്.

തിരിച്ചു കയറുമോ വില?
കാലാവസ്ഥ പ്രതികൂലമായതിനാൽ വരുംമാസങ്ങളിലും റബർ ഉത്പാദനം കുറയും. അതോടെ, വ്യവസായികൾ ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അന്താരാഷ്ട്ര വിലയും ആഭ്യന്തരവിലയും തമ്മിൽ കാര്യമായ അന്തരം ഇല്ലാത്തതിനാൽ ഇറക്കുമതിക്കായി ഇപ്പോൾ ആരും പിടിവാശി കാട്ടുന്നില്ലെന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നു.

അന്താരാഷ്ട്ര
വിലയും നിർജീവം
ഡിമാൻഡ് കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിലയും നിർജീവമായി തുടരുകയാണ്. ചൈനയിൽ വില കിലോയ്ക്ക് 125 രൂപയാണ്. എന്നാൽ, ടോക്കിയോയിൽ 115 രൂപയിലും ബാങ്കോക്കിൽ 110 രൂപയിലുമായിരുന്നു കച്ചവടം.

അവധി വ്യാപാരികൾ അടുത്തമാസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന റബർവില 123 രൂപയാണ്. ഇപ്പോഴത്തെ വിപണിവില 120 രൂപ. അതായത്, അടുത്തമാസവും കാര്യമായ വിലക്കയറ്റം കർഷകർ പ്രതീക്ഷിക്കേണ്ടതില്ല.

എവിടെ സർക്കാരേ
സബ്സിഡി?
റബർ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി രൂപ എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയിട്ടുണ്ടെങ്കിലും ഈവർഷം ആർക്കും സബ്സിഡി കൊടുത്തിട്ടില്ല. കിലോയ്ക്ക് 150 രൂപകണക്കാക്കി, ഇപ്പോഴത്തെ വിപണി വിലയുമായുള്ള അന്തരമാണ് സബ്സിഡിയായി നൽകുക. ഇന്നലത്തെ വില പ്രകാരം കിലോയ്ക്ക് 30 രൂപ വീതം കർഷകന് സബ്സിഡി കിട്ടണം. വർഷാവസാനമായിട്ടും സബ്സിഡി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ മൗനത്തിലാണ്.

റബർ നയവുമായി
കേന്ദ്രസർക്കാർ
റബറിന് പ്രത്യേകമായി ഒരു നയം ആവശ്യമില്ലെന്ന് പറഞ്ഞ എൻ.ഡി.എ സർക്കാർ, ഇപ്പോഴിതാ റബർ നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ. ഇതിനു മുന്നോടിയായി ഫെബ്രുവരി 11ന് കോട്ടയത്ത് കർഷകരുടെയും വ്യവസായികളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാൽ, രണ്ടുവട്ടം വേണ്ടെന്നുവച്ച റബർനയം ഇപ്പോൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പൊടിയിടൽ മാത്രമാണെന്ന ആശങ്ക കർഷകർക്കുണ്ട്.

Rubber Price Today, Rubber Market Today

Rubber Daily Price Kerala 22/02/2017
Rubber RSS4 Kottayam:160.00
Rubber RSS4 Kochi:159.00
Rubber RSS5:149.00
Rubber Lot:128.00 – 132.00
Rubber scrap:104.00
Rubber Latex:101.45
Rubber ISNR 20 :144.50

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala

Rubber Daily Price Kerala 16/03/2017
Rubber RSS4 Kottayam: 149.00
Rubber RSS4 Kochi: 149.00
Rubber RSS5: 141.00
Rubber Lot: 124.00 – 129.00
Rubber scrap: 94.00
Rubber Latex: 95.10
Rubber ISNR 20: 132.00

For SMS Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS rubber Price Alerts

Rubber Daily trend analysis

The rubber price trend is likely to stabilize or change in the same direction as the Tokyo futures market. Open market is quite volatile. The positive factor is the higher oil prices, and seasonally adjusted rubber supply. Negative factors came from the appreciation of the yen and the baht Impact on the exports. The Federal Reserve (Fed) has raised interest rates as expected.

Rubber prices decline; sentimentally positive for tyre stocks

The domestic rubber prices have declined over 7% in the previous one month and is currently trading at Rs 150/kg.

Internationally the rubber prices have dipped by about 13-15% in previous one month. The international rubber prices are currently trading at Rs 160/kg.

The drop in rubber prices is sentimentally positive for the tyre stocks as natural rubber accounts for almost 45% of the raw material costs for tyre companies.

Such a decline is positive for tyre stocks viz., Apollo Tyres, Ceat, MRF and JK Tyres.

The tyre stocks were in focus even as China shifts its focus from Indian markets to US markets and decides to cut India trade. China raised the truck, bus and radial tyre prices for Indian markets by almost 10-15% making it little attractive in Indian markets.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp